ജെ എൽ പി എസ് ചെറുവാൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജെ എൽ പി എസ് ചെറുവാൾ
വിലാസം
cheruval

ജെ എൽ പിഎസ് ചെ റു വാൾ, പാ ഴായി പി ഒ,
,
680301
സ്ഥാപിതം' - ,, - 1955
വിവരങ്ങൾ
ഫോൺ04802790167
ഇമെയിൽjanathacheruval@gmail.com
കോഡുകൾ
സ്കൂൾ കോഡ്23314 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്‌ഡഡ്‌
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം ടി ഡാലി
അവസാനം തിരുത്തിയത്
22-12-2021Subhashthrissur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ആമുഖം

== ചരിത്രം ==മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത്‌ ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത്‌ വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി.

== ഭൗതികസൗകര്യങ്ങൾ == നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും അതിനോട നു ബ ന്ധിച്ച് കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് കമ്പ്യൂട്ടറും എൽ സി ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ശുചിത്വമുള്ള അടുക്കളയും ശുദ്ധജലം ലഭ്യമാവുന്ന കിണറും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

==മുൻ സാരഥികൾ==കെ വി സരോജിനി, പി പി മാത്യു, പി ആർ ശിവരാമൻ

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ്‌ ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ്‌ യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ്‌ സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )

==നേട്ടങ്ങൾ .അവാർഡുകൾ.==എൽ എസ് എസ് സ്കോളർഷിപ്പ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജെ_എൽ_പി_എസ്_ചെറുവാൾ&oldid=1101095" എന്ന താളിൽനിന്ന് ശേഖരിച്ചത്