യു. പി. എസ് മൈലക്കര

Schoolwiki സംരംഭത്തിൽ നിന്ന്
09:08, 22 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


യു. പി. എസ് മൈലക്കര
വിലാസം
മൈലക്കര

യു .പി. എസ് മൈലക്കര
,
695572
സ്ഥാപിതം04 - 06 - 1964
വിവരങ്ങൾ
ഫോൺ0471 2271214
ഇമെയിൽmylakkaraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്44364 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോമൻ ജെ
അവസാനം തിരുത്തിയത്
22-12-2021Sathish.ss


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻക്കര വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കാട്ടാക്കട വിദ്യാഭ്യാസ ഉപജില്ലയിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിന്റെ അധീനതയിൽ വരുന്ന മൈലക്കരയിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മൈലക്കര യു. പി.എസ്.5 മുതൽ 7 വരെ ക്ലാസ്സുകൾ ഉള്ള ഈ സ്കൂൾ നാട്ടുക്കാർക്കും കുട്ടികൾക്കും വളരെ പ്രയോജനമാണ്.ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നപ്പോൾ 4 ജുൺ 1964 ൽ സ്ഥാപിച്ച ഒരു സ്ഥാപനമാണിത്.

                      ഈ സ്കൂളിന്റെ സ്ഥാപക മാനേജരായിരുന്നു ശ്രീ .കെ. രാഘവൻ പിള്ള.അദ്ദേഹം നിര്യാതനായതിനു ശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ.ബി.ശശിധരൻ നായർ ആണ് ഇപ്പോഴത്തെ മാനേജർ.അടിസ്ഥാന വിദ്യാഭ്യാസത്തിനു വേണ്ടി രക്ഷകർത്താക്കളും നാട്ടുകാരും ശ്രീ  രാഘവൻ പിള്ളയോടൊപ്പം ആർ.ശങ്കർ മന്ത്രിസഭക്ക് നിവേദനം നൽകുകയും അതിന്റെ ഫലമായി ഒരു യു.പി. സ്കൂൾ അനുവദിക്കുകയും ചെയ്തു.1964 ൽ പ്രഥമാധ്യാപകനായ   ശ്രീ. ചന്രശേഖരൻ സാറീന്റെ നേതൃത്വത്തിൽ സ്കൂള് പ്രവർത്തനം ആരംഭിച്ചു.ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി വീരണകാവ് കല്ലാമം കി‍ഴക്കുംകര വീട്ടിൽ രാമൻ മകൻ ലക്ഷമണൻ ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps: 8.5257704,77.1269355| width=725px| zoom=15}}


"https://schoolwiki.in/index.php?title=യു._പി._എസ്_മൈലക്കര&oldid=1100763" എന്ന താളിൽനിന്ന് ശേഖരിച്ചത്