Govt. U. P. S. Konchiravila

Schoolwiki സംരംഭത്തിൽ നിന്ന്
12:40, 4 നവംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) ('{{prettyurl|GModel UPS Konchiravila}} <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Govt. U. P. S. Konchiravila
Konchiravila UPS
‎ ‎
വിലാസം
കൊഞ്ചിറവിള

ഗവ.യ‌ു.പി.എസ്സ്. കൊഞ്ചിറവിള
,
695009
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04712462536
ഇമെയിൽgovtmodelupskonchiravila@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43245 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷീല. ബി
അവസാനം തിരുത്തിയത്
04-11-2021PRIYA


പ്രോജക്ടുകൾ



ചരിത്രം

സുപ്രസിദ്ധമായ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ നിന്നും അര കിലോമീറ്റർ തെക്കോട്ടു മാറി കൊഞ്ചിറവിള ദേവി ക്ഷേത്രത്തിനു സമീപത്തു സ്ഥിതി ചെയ്യുന്ന കൊഞ്ചിറവിള യു. പി .എസ്,കൊഞ്ചിറവിള ഓട്ടുവിളാകം പുരയിടത്തിൽ 1917 -ൽ ശ്രീ.പാച്ചുപിള്ള സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ്.1920 -ൽ ഇപ്പോൾ സ്കൂൾ സ്ഥിതി ചെയുന്ന ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .1926 -ൽ ഇത് ശ്രീ .വാസുദേവൻ വാധ്യാർ ഏറ്റെടുക്കുകയും അദ്ദേഹം മാനേജരായും ഹെഡ്മാസ്റ്ററായും പ്രവർത്തിക്കുകയും ചെയ്തു. അക്കാലത്തു റോഡിന്റെ ഇരുവശത്തുമായി രണ്ട് കെട്ടിടങ്ങളിലായി സ്കൂൾ പ്രവർത്തിച്ചു വന്നു. 1945 - ൽ സർ സി. പി യുടെ ഭരണകാലത്ത് ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു .ആദ്യം നാലാം ക്ലാസ് വരെയും 1959 - ൽ അഞ്ചാം ക്ലാസ് വരെയും ആയി.1984 -ൽ എൽ,പി സ്കൂൾ യു .പി സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ശ്രീ .പാച്ചുപിള്ള (സ്ഥാപകൻ )1917-25 ശ്രീ . വി.വാസുദേവൻ 1926-60 ശ്രീ .എൻ . മാധവൻപിള്ള 1961-68 ശ്രീ .വൈ .മാസിലാമണി 1968-70 ശ്രീ . എൻ. ചെല്ലയ്യൻ 1970-72 ശ്രീ . കെ.ശശിധരൻപിള്ള 1973 ശ്രീമതി . കാർത്ത്യായനി 1973-83 ശ്രീമതി പി.ജെ . മറിയം 1983-88 ശ്രീ .എൻ . സദാശിവൻനായർ 1988-90 ശ്രീമതി ജെ.വാസന്തിദേവി 1990-91 ശ്രീ ജെ.സുന്ദരേ‍ശൻനാടാർ 1991-92 ശ്രീമതി . പി. പാത്തിമുത്തു 1992-95 ശ്രീമതി . വി.ഇന്ദിരാദേവി 1995-98 ശ്രീ . കൃഷ്ണൻ 1998 ശ്രീമതി . എൻ . സരോജിനി 1998-01 ശ്രീ . ജി . സദാശിവൻനായർ2001-03 ശ്രീമതി . പി . വത്സലകുമാരി 2003-07 ശ്രീ . ബി . സ്റ്റാൻലി 2007-11 ശ്രീ .ജി.രവിരാജൻ 2011-14 ശ്രീ .പുഷ്പാംഗദൻ 2014-15 ശ്രീമതി .സുഷ എസ്.ജി 2015-16

പ്രശംസ

വഴികാട്ടി

{{#multimaps: 8.4636324,76.9527775 | zoom=12 }}


"https://schoolwiki.in/index.php?title=Govt._U._P._S._Konchiravila&oldid=1079572" എന്ന താളിൽനിന്ന് ശേഖരിച്ചത്