എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്.ആർ.എൽ.പി.എസ് തൃക്കങ്ങോട് | |
---|---|
വിലാസം | |
തൃക്കങ്ങോട് ശ്രീ രാമാന്ദ എൽ പി സ്കൂൾ മനിശ്ശേരി പി ഒ, തൃക്കങ്ങോട് , 679521 | |
സ്ഥാപിതം | 1952 |
കോഡുകൾ | |
സ്കൂൾ കോഡ് | 20233 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എം പാറുകുട്ടി |
അവസാനം തിരുത്തിയത് | |
08-03-2021 | RAJEEV |
ചരിത്രം
സ്രീ രാമാനന്ദ ലൊവെർ പ്രിമര്യ് സ്സ്കൂjൽ സ്താപിതമായതു 1952 ൽ ആനു. ശ്രീ രാഘ്വവ പൊതുവാൽ മാസ്റ്റ്ര്ർ സ്ധാപകനും അദ്യ മാനെജര്ഉം ആനു ത്രിക്കങൊട്ട് ഗ്രാമതിൽ ഭാരതപ്പുഴയുദെ തീരതു ഒറ്റ്പ്പാലം രെയില്വവെ സ്ടറ്റെഷെനഇൽ നിന്നും 2 കിലൊമീഎറ്റെർ ദൂരതയി സ്ധിതി ചെയ്യുന്നു. സ്രീ കൊക്കതു സങ്കരൻ എഴുതസ്സൻ മസ്റ്റർ, സ്രീ ചരപരംബിൽ സങ്കരൻ എഴുതസ്സൻ മസ്റ്റെർ, അമ്മിനി റ്റീചർ; നാരായനിക്കുട്ടി റ്റീചർ എന്നിവരയിരുന്നു അദ്യകാല അധ്യാപകർ. ഇപ്പൊൽ സ്രീ വിജയകുമാർ ആനു മനെജർ
ഭൗതികസൗകര്യങ്ങൾ
നാലു ൿലാസ്സു മുരികൽ ഉല്ല ഹൊൽ ,ഒഫീസ് മുരി വരാന്ത , മുന്നിൽ മതിലും ഗെറ്റും രന്ദു ബത്രൂം ഒരു റ്റൊയിലെറ്റ് .ആവസ്യതിനു കലിസ്തലം ഉന്ദു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
* NERKAZCHA.
സയൻസ് ക്ൽബ്ബു ഗനിതക്ൽബ്ബു ഇംഗ്ലഇഷ് ൿൽബ്ബു ,സുചിത്യ ൿലിബ് എന്നിവ നന്നായി പ്രവർതിക്കുന്ന്നു. ആഴ്ചയിൽ രന്ദു ദിവസം ഇംഗ്ലിഷ് അസ്സെംബ്ലി ബലസഭ യിൽ കലപരിപദികൽ അവതരിപ്പ്പിക്കുന്ന്നു
മാനേജ്മെന്റ്
സ്രീ യു.അർ രഘവപൊതുവാൽ മസ്റ്റർ മകൻ കെഎം വിജയകുമാർ ആനു മനെജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
യു. ആർ രാഘവ പൊതുവാൽ ,മാസ്റ്റുർ, സ്രി വിക്കര പനിക്ക്കർ മസ്റ്റെർ , സ്രീമതി നാരായനിക്കുട്ടി റ്റീചർ, സ്രിമതി പത്മിനി റ്റിചർ ശ്രിമതി സതി റ്റിചർ, പാറുകുട്ടി എം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കന്നീരി സുകുമാരൻ -സ്റ്റെറ്റു ബാങ്കു മാനെജർ കന്നീരി സുരെഷ്- സെയിൽ റ്റാക്സു കന്നീരി ബാബു- എസ്.ബി റ്റി മനെജർ കന്നീരി രമെഷു- എംജിനിയർ കന്നിരി രാജി ഹെദുറ്റിചർ സില്പാ റ്റീചർ
പുഴക്കൽ രാ ജി -പ്രൊഫസർ കർഷിക കൊലെജു;, പുഴക്കൽ രജനി- എചു എസ് എസ് റ്റിചർ
കൊക്കതു രാധാക്രിഷ്നൻ- സ്റ്റെറ്റു കൊ ഒപെരെറ്റിവ മാനെജർ കൊക്കതു വൽസല -റ്റെലിഫൊൻ എക്സ്ചെംജെ
നന്ദകുമാർ- കസ്റ്റുംസ് അനദ് എകസൈസു ഗിരിജ---കൊ ഒപെരെറ്റിവെ ബാങ്കു
കെ എം വിജയകുമർ ആർമി ഒഫീസർ കെ എം പദ്മ കുമാർ- ഹെദുമസ്റ്റെർ കെ എം പ്രകാഷ് കുമാർ- റ്റീചർ
വഴികാട്ടി
{{#multimaps:10.762722,76.360658000000001|zoom=13}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|