സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി

19:35, 4 ജനുവരി 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

സെന്റ് ജോർജ്.എൽ.പി.എസ് അട്ടപ്പാടി
School photo
വിലാസം
മണ്ണാർക്കാട്

Thavalam പി.ഒ,
,
678582
സ്ഥാപിതം1963
വിവരങ്ങൾ
ഫോൺ04924 253008
ഇമെയിൽstgeorgeslpsattappady@gmail.com
കോഡുകൾ
സ്കൂൾ കോഡ്21839 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSr.Lissymol
അവസാനം തിരുത്തിയത്
04-01-2021Latheefkp


പ്രോജക്ടുകൾ


ചരിത്രം

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലുക്കിൽ അഗളി പഞ്ചായത്തിൽ കളളമല വില്ലേജിനു കീഴിലാണ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ.സ്ഥിതി ചെയ്യുന്നത് . അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് വെളിച്ചത്തിലേക്ക് പുതു തലമുറയെ നയിക്കാൻ ഒരു വിദ്യാലയം കൂടിയെ തീരു എന്ന തിരിച്ചറിവില് കളപ്പുരയ്ക്കൽ കുടുംബത്തിലെ അംഗമായ ശ്രീ . കെ . എ അബ്രഹം സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം റവ . ഫാദർ . വി . ജെ തോമസിന് ദാനമായി എഴുതി കൊടുത്തു. അദ്ദേഹത്തിൻെറ ശ്രമഫലമായി 1963-ല് ഒരു എൽ.പി.സ്കൂൾ ആരംഭിച്ചു. 1963 June 4 ന് ആനക്കൽ ഊരിലെ മുഡുക ഗോത്രത്തിൽ പ്പെട്ട എ . എസ് രങ്കി സ്കൂൾ റെക്കോഡിൽ സ്ഥാനം പിടിച്ചു. ആദ്യ വർഷത്തെ 90 വിദ്യാർത്ഥികളിൽ 50 പേർ പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെട്ടവരായിരുന്നു

ചരിത്രം വഴി മാറുന്നു'
1964-ല് CMC സിസ്റ്റേഴ്സ് സെന്റ് ജോർജ്ജസ്സ് എൽ.പി.സ്കൂൾ ഫാദറിൽ നിന്നും വിലയ്ക്കു് വാങ്ങി.1965-ല് സ്കൂൾ രേഖകള് ആധികാരികമായി കൈമാറി. 1963 മുതല് 1971 വരെ യാത്രാ സൗകര്യങ്ങളുടെ അഭാവവും പ്രതീകൂല കാല്വസ്ഥയും മൂലം സ്ക്കൂളിൻെറ പുരോഗതി സാവധാനമായിരുന്നു.

ഭൗതികസൗകര്യങ്ങൾ

                        എൽ.പി വിഭാഗത്തോടൊപ്പം തന്നെ പ്രീ-പ്രൈമറി വിഭാഗവും ഇവിടെ ഉണ്ട് . PTA യുടെ സഹകരണത്തോടെ ലഭ്യമാക്കിയ Laptop , Smart Class , Projector എന്നിവ ഉപയോഗിച്ച് എല്ലാ ക്ലാസുകളിലും ICT സാധ്യത പ്രയോജനപ്പെടുത്തുന്നു . 
                       എൽ.പി യില് 4 Smart Class ഉള്പ്പെടെ 13ക്ലാസ് മുറികളും ഒരു കംപ്യൂട്ടര് ലാബും ഒാഫീസ് മുറിയും സ്റ്റാഫ് മുറിയും കുുട്ടികള്ക്കായി പാര്ക്കും ലഭ്യമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

'സ്കൂളിലെ മുൻ സാരഥികൾ

  1. V.C Mathew (1963-65)
  2. Sr. Domna (1965-69)
  3. Sr. Glyeeria (1969-72)
  4. Sr.Mary Elizabeth (1972-74)
  5. Sr. Eligia (1974-77)
  6. Sr. Calista (1977-84)
  7. Sr. Gereon (1984-88)
  8. Sr. Rosy K.D (1988-89)
  9. Sr.T.O Mary (1989-93)
  10. Sr.Mary C.T (1993-97)
  11. Sr. Mariam P.P (1997-05)
  12. Sr. Mary Stella .T (2005-11)
  13. Sr. Kochutherisa C.O (2011-17)
  14. Sr.Lissymol (2017- )
പ്രമാണം:IMG 0656
Kalolsavam

നേട്ടങ്ങൾ

കലാകായിക വിജ്ഞാന രംഗങ്ങളില് എക്കാലത്തും ഈ വിദ്യാലയം മെച്ചപ്പെട്ട നിലവാരം പുലര്ത്തുന്നു . പ൦നത്തോടൊപ്പം പാ൦്യേതര വിഷയങ്ങളിലും ഈ വിദ്യാലയം മുന്പന്തിയിലാണ് . 2016-ല് ഉപജില്ല പ്രവര്ത്തിപരിചയമേള , ഉപജില്ല കലോത്സവം , സോണല് കലോത്സവം എന്നിവയില് ഒന്നാം സ്ഥാനം ലഭിച്ചു. 2017 ജില്ല പ്രവര്ത്തിപരിചയമേളയില് 5-ാം സ്ഥാനം കരസ്ഥമാക്കി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി