"

ഗവൺമെന്റ് എച്ച്. എസ്. എസ് വെഞ്ഞാറമൂട്
വിലാസം
വെഞ്ഞാറമൂട്

695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം00 - 00 - 1882
വിവരങ്ങൾ
ഫോൺ0472 2872124
ഇമെയിൽghssvenjmd@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ് ആൺകുട്ടികളുടെ എണ്ണം= 1095
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബി.ഹരികുമാർ
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അഷറഫ്
അവസാനം തിരുത്തിയത്
13-10-2020Ghssvjd1024


പ്രോജക്ടുകൾ






ചരിത്രം

തിരുവനന്തപുരം ജില്ലയിലെ വാമനപുരംബ്ളോക്കിലെ നെല്ലനാട് പഞ്ചായത്തിലെ കാവറ വാ൪ഡിലെ വെഞ്ഞാറമൂട് ജംഗ്ഷനിൽ എം.സി റോഡിനോട് ചേ൪ന്നു സ്ഥിതി ചെയ്യുന്നു. 1882-ൽ വിശാഖംതിരുന്നാ‌‌‌‍ൾ മഹാരാജാവ് നാടുവാണിരുന്ന കാലത്ത് ആരംഭിച്ച ഈ വിദ്യാലയം1957-ൽ.യു. പിയായും 1968-ൽ ഹൈസ്ക്കൂളായും 1998-ൽ ഹയ൪സെക്ക൯ററിയായും പദവി ഉയ൪ത്തി.അഞ്ച് കിലോമീറ്റ൪ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.

.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജുനിയർ റെഡ് ക്രോസ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി.
  • റേഡിയോ നിലയം
  • ഗാന്ധിദർശൻ
  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്‍ച

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



1. സി മാധവി അമ്മ
​​​​​ 2. എസ്. ഗണേശ ശർമ്മ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=ശൃീമാൻ.ഭരത്.സുരാജ്.വെ‍‍‍ഞ്ഞാറമൂട്

വഴികാട്ടി

{{#multimaps: 8.678862,76.9064755| zoom=12 }}