എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി
എസ്. എൻ. ഡി. പി. ഹൈസ്കൂൾ ചാത്തങ്കേരി | |
---|---|
വിലാസം | |
ചാത്തങ്കരി ചാത്തങ്കരി പി.ഒ, , തിരുവല്ല 689112 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1953 |
വിവരങ്ങൾ | |
ഫോൺ | 04692732590 |
ഇമെയിൽ | sndphschathenkary@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37058 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷീജ . ബി. |
അവസാനം തിരുത്തിയത് | |
12-10-2020 | 37058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ടൗണിൽ നിന്ന 7 km പടിഞ്ഞാറ്സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് '
ചരിത്രം
വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കാവസ്ഥയിൽ കഴിഞ്ഞിരുന്ന ഈ ഗ്രാമത്തെ സമുദ്ധരിക്കണമെന്ന് ബോധ്യമായ ശ്രീ.കണ്ണാറഗോപാലപണിക്കർ 1953 ജൂൺ 1ന് ഒരു മിഡിൽസ്കൂളിന് ആരംഭം കുറിച്ചു. കേവലം 33 വിദ്യർത്ഥികളോടും 2 അധ്യാപകരോടും കൂടി ഫസ്ററ്ഫോം എന്നറിയപ്പെട്ടിരുന്ന ആദ്യത്തെ ക്ലാസ്സ് ചാത്തങ്കരി 102 നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം വക കെട്ടിടത്തിൽ ആരംഭിച്ചു. 1955-56 ൽ ഇത് മിഡിൽ school ആയി.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന്ഒരു കമ്പ്യൂട്ടർ ലാബുണ്ട്. 7 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ചാത്തങ്കരി എസ്. എൻ. ഡി. പി.102ാം നംബർ ശാഖായോഗംഭാരവാഹികളാണ്ഇതിന്റെമാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2020- ഷീജ . ബി.1953-85 | ഗോപിനാധൻ | ||
1985-89 | ചെറിയാൻ.ടി.പോൾ | ||
1989-92 | ജെറോം തോമസ് | ||
1992-94 | ലീലാമ്മ വറുഗീസ് | ||
1994-99 | ശാന്ത ജേക്കബ്
|- |
1999-2020 | ശാന്തി.കെ.സി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.പി.പി.ഗോപാലൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.374463, 76.525741 | zoom=15}}