ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹെയിൽ മേരി ഇ.എം.എച്ച്.എസ്. പെരുംപിള്ളി | |
---|---|
വിലാസം | |
പെരുമ്പള്ളി പെരുമ്പള്ളി പി.ഒ. , 682314 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1979 |
വിവരങ്ങൾ | |
ഫോൺ | 0484 2740229 |
ഇമെയിൽ | hailmaryemhss@gmail.com |
വെബ്സൈറ്റ് | www.hailmaryschool.org |
കോഡുകൾ | |
സ്കൂൾ കോഡ് | 26046 (സമേതം) |
എച്ച് എസ് എസ് കോഡ് | 7129 |
യുഡൈസ് കോഡ് | 32081301101 |
വിക്കിഡാറ്റ | Q99486200 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | തൃപ്പൂണിത്തുറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പിറവം |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | മുളന്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 221 |
പെൺകുട്ടികൾ | 193 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വിനിത കുമാരി വി |
പി.ടി.എ. പ്രസിഡണ്ട് | അന്നാ സാജു |
എം.പി.ടി.എ. പ്രസിഡണ്ട് | മേരി പോൾ റ്റി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
അഭിവന്ദൃ ഡോ.ഗീവറൂഗീസ് തിരുമനസ്സിെന്റ മഹനീയ നേതൃത്തിലാണ് 1979 ഹെയിൽ മേരി ആരoഭിച്ചു. തുടങ്ങിയവ൪ഷം മുതൽ 100 ശതമാനം വിജയം നേടിവരുന്നു . കലാകായികമത്സരങ്ങിളിലും ഹെയിൽ മേരി മു൯നിരയിൽ നില്കുുന്നു .2008ല് 29വിദൃാ൪തഥികള് എഴുതിയതില് 16വിദൃാ൪തഥികഎലാവിഷയങള്കൂം A+കിട്ടി` 2009ല്98 വിദദൃാ൪തഥികള് എഴുതിയതില്1 8വിദൃാ൪തഥികള്ക് A+കിട്ടി
ചരിത്രം
എറണാകുളം ജില്ലയിലെ മുളന്തുരുത്തിക്കടുത്ത് പെരുമ്പിള്ളി എന്ന കൊച്ചുഗ്രാമത്തിനു തിലകക്കുറിയായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് പെരുമ്പിള്ളി ഹെയിൽ മേരി ഇംഗ്ലീഷ് മീഡിയം റസിഡൻഷ്യൽ ഹൈസ്കൂൾ .പുണ്യശ്ലോകനായപെരുമ്പിള്ളി തിരുമേനി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അഭിവന്ദ്യ .ഡോക്ടർ.ഗീവർഗീസ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയാൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂൾ തുടങ്ങിയ കാലം മുതൽ പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും ഈ സ്ഥാപനം മികവ് നിലനിർത്തി പോരുന്നു .കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്ച്ച്ചയ്ക്ക് പാഠ്യേതര പ്രവർത്തനങ്ങൾ അത്ത്യാന്താപേക്ഷിതമാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടുകൊണ്ട് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കലാ - കായിക പ്രവർത്തനങ്ങളിൽ അവരെ ഭാഗഭാക്കുകളാക്കുന്നു .അതിൽ ഏതാനും പാഠ്യേതര പ്രവർത്തനങ്ങൾ . സ്കൂൾ കലോത്സവങ്ങൾ :- സംസ്ഥാന ,ജില്ലാ റവന്യു ജില്ലാ തലങ്ങളിൽ മികവ് തെളിയിച്ച ധാരാളം വിദ്യാര്തഥികളെ ഈ വിദ്യാലയം സംഭാവന ചെയ്തിട്ടുണ്ട് . സ്കൂൾ കായികോത്സവം :- സംസ്ഥാന, ജില്ലാ റവന്യു ജില്ലാ തലങ്ങളിലും കുട്ടികളെ പങ്കെടുപ്പിച്ച് ധാരാളം ട്രോഫികൾ കരഷമാക്കിയിട്ടുണ്ട് . സ്കൂൾ പ്രവർത്തി പരിചയമേള : - പഠനത്തോടൊപ്പം തന്നെ ബുക്ക് ബൈന്റിംഗ് ,എംബ്രോയ്ഡറി ,ബഡിങ് ,ബീറ്റ്സ് വർക്ക് ഡോൾ മേക്കിങ് ഫ്ളവർ മേക്കിങ് തുടങ്ങിയ പ്രവർത്തി പരിചയ ഇനങ്ങളിൽ സംസ്ഥാന തലത്തിൽ പോലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പല തവണ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട് . വിവിധ ക്ലബ് പ്രവർത്തനങ്ങൾ :- സയൻസ് ,സോഷ്യൽ സയൻസ് ,മാത്തമാറ്റിക്സ് ,വിദ്യാരംഗം , ഐ .റ്റി .ക്ലബുകൾ ,ബാലജനസഖ്യം തുടങ്ങിയവ സ്കൂൾ തലം മുതൽ തുടങ്ങി സംസ്ഥാന തലം വരെ നമ്മൾ അതിന്റെ പ്രവർത്തനം വ്യാപിപ്പിച്ചിട്ടുണ്ട് .ഈ ക്ലബുകളുടെ ആഭിമുഖ്യത്തിലുള്ള വിവിധ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പ്രതിനിധീകരിക്കുകയും മികച്ച പ്രകടനം കാഴ്ച വയ്ക്കുകയും ചെയ്തിട്ടുണ്ട് . പ്രശ്നോത്തരി മത്സരങ്ങൾ :- സംസ്ഥാന ,ജില്ലാ ,റവന്യു തലങ്ങളിൽ പ്രശ്നോത്തരി മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് .കുട്ടികൾ ഉന്നത വിജയം കരസ്ഥമാക്കിയിട്ടുണ്ട് . നൈപുണ്യ ക്ലാസ്സുകൾ :- കരാട്ടെ ,പാശ്ചാത്യ സംഗീതം ,ക്ലാസ്സിക് സംഗീതം ക്ലാസ്സിക് നൃത്തം ,വയലിൻ തുടങ്ങിയ മേഘലകളിൽ കുട്ടികളുടെ കഴിവുകൾ വളർത്തിയെടുക്കുക്കുന്നതിന് ഉതകുന്ന ക്ലാസ്സുകൾ പ്രഗത്ഭരായ അധ്യാപകരിൽനിന്നും പരിശീലനം ലഭ്ച്ചുകൊണ്ടിരിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. മേരി തോമസ് - (1979 - 1982)
ശ്രീ. പി വി പോൾ - ( 1983 -- 1986)
ശ്രീ.കെ എസ് കുര്യൻ - (1987 --1988)
ശ്രീ.പി ഐ പൗലൂസ് - (1989 --1992)
ശ്രീമതി.ഷേർളി ലൂയിസ് - (1993 --1993)
ശ്രീ .പി എ അബ്രഹാം - (1994 -- 1998)
ശ്രീ .പി കെ ഭാസ്കരൻ നായർ - (1999 -- 2001)
ശ്രീ .ജെ പി ഇടംപാടം - (2002 -- 2004)
ശ്രീ .പി ജി ശാർങധരൻ - (2005 -- 2008)
ശ്രീമതി .സൂസി ചെറിയാൻ - (2010 -- 2013)
ശ്രീ .ജോൺ എം ചെറിയാൻ - (2014 -- 2014)
ശ്രീമതി .കാർമിലി ജോസഫ് - (2015 -- 2016)
ശ്രീമതി .മോളി സ്ലീബാ - (2017 -- 2018)
ശ്രീമതി .സുധാകുമാരി ഓ വി - (2019 -- 2021)