സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട്
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
സെന്റ്. തോമസ്.എച്ച്.എസ്സ്.പുന്നക്കോട് | |
---|---|
വിലാസം | |
പുന്നക്കോട് പി.ഒ. | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
തദ്ദേശസ്വയംഭരണസ്ഥാപനം | പൂയപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സ്മിത ആർ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലും വെളിയം ഉപ ജില്ലയിലും പൂയപ്പള്ളി പഞ്ചായത്തിലും ഉല്പപെടുന്ന പുന്നക്കോട് ഗ്രാമത്തിലെ സ്കൂളാണ് സെന്റ് തോമസ് ഹൈസകൂൾ. 01/06/1964 ൽ കൊല്ലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ ഉല്പെടുത്തിയാണ് പ്രവ൪ത്തനം ആരംഭിച്ചതു.1-9-1964 മുതൽ പുതിയ വിദ്യാഭ്യാസ ജില്ല നിലവിൽ വന്നപ്പോൽ ഈ സ്കൂൾ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ ഉല്പെട്ടു. കൊട്ടരക്കര വിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളെന്ന പേരു നേടിയ ഇവിടെ 24 ടിവിഷനുകളിലായി ഏകദേശം ആയിരത്തോളം കുട്ടികൾ പഠിച്ചിരുന്നു.ഈ സ്ക്കൂളിൽ 8,9,10 ക്ലാസ്സുകൾ മാത്രമാണുള്ളതു. ഇതിനോടനുബന്ധിച്ചു ഏം. ജി. ഏം. ലോവ൪ പ്രൈമറി സ്കൂളും പ്രവ൪ത്തിക്കുന്നുണ്ട്
ഭൗതിക സാഹചര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
നമ്പർ | പേര് | കാലഘട്ടം | |
---|---|---|---|
1 | കെ.ഏം. തോമസ് | 1966 | 1969 |
2 | ഇ. ജോ൪ജ് | 1969 | 1981 |
3 | ഏം.സി. ജേക്കബ് | 1981 | 1996 |
4 | കെ.ബാലകൃഷ്ണ൯ | 1996 | 1997 |
5 | ജി.ഏലിയാമ്മ | 1997 | 1999 |
6 | സൂസ൯ മാത് | 1999 | 2003 |
7 | പി,എം മാത്യു | 2003 | 2005 |
8 | രോഹിണി മാത്ത൯ | 2005 | 2007 |
9 | എ. കുഞ്ഞമ്മ | 2007 | 2008 |
10 | എസ്. രാമചന്ദ്ര൯ നായ൪ | 2008 | 2011 |
11 | എസ്.ജി.സാജൻ | 2011 | 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1.അഡ്വ: ബിന്ദുകൃഷ്ണ
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക