പി.എം.എസ്. എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കൊട്ട്ക്കടവ്

കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ് കൈകോട്ടു കടവ് പൂക്കോയ തങ്ങൾസ്മാരകവൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.

പി.എം.എസ്. എ.പി.ടി.എസ്. വി.എച്ച്.എസ്.എസ്. കൈക്കൊട്ട്ക്കടവ്
വിലാസം
കൈക്കൊട്ട്ക്കടവ്

ഇളമ്പച്ചി പിൻ കോഡ്=671311
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1936
വിവരങ്ങൾ
ഫോൺ04672211569
ഇമെയിൽ12038kaikottukadavu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12038 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഷ്റഫ്.എ
പ്രധാന അദ്ധ്യാപകൻഅഷ്റഫ്.എ
അവസാനം തിരുത്തിയത്
21-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1936 ൽ ആയിരുന്നു എയിഡഡ് മാപ്പിള എൽ.പി സ്ക്കൂൾ എന്ന പേരിൽ സ്ക്കൂളിന്റെ തുടക്കം. 1974ൽ സ്ക്കൂൾ യു.പി യായി അപ് ഗ്രേഡ് ചെയ്തു. 1979ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.

സി.എച്ച് മുഹമ്മദ് കോയ സാഹിബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്താണ് ഹൈസ്ക്കൂൾ അനുവദിച്ചു കിട്ടിയത് .1995ൽ വി.എച്ച്.എസ്.എസ് അനുവദിച്ചു കിട്ടി. 2005 ൽ ഇംഗ്ലീഷ് മീഡിയം ബാച്ച് ആരംഭിച്ചതോടുകൂടി വിദ്യാലയം കൂടുതൽ അറിയപ്പെടാനും തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും യു.പി യ്ക്ക് 2 കെട്ടിടങ്ങളിലായി10ക്ലാസ് മുറികളും എൽ.പി യ്ക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും ഇംഗ്ലീഷ് മീഡിയം ബാച്ചിനായി ഒരു കെട്ടിടത്തിൽ15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

Echo Club. Green earth

മാനേജ്മെന്റ്

പൊറോപ്പാട്, കണ്ണങ്കൈ, പൂവളപ്പ്തുടങ്ങിയ പ്രദേശങ്ങൾഉൾപ്പെട്ട കൈകോട്ടുകടവ് മുസ്ലീം ജമാഅത്തിന്റെകീഴിലാണ് ഈസ്കൂൾപ്രവർത്തിക്കുന്നത്. കെ.പി.ഇബ്രാഹിം കുട്ടി മാനേജറായും എ.അഷ്റഫ് പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41 - 1941 - 42
1942 - 51
1951 - 55
1955- 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി