ജി എം യു പി എസ് അഞ്ചുകുന്ന്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട്[1] ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ അഞ്ചുകുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് ജി എം യു പി എസ് അഞ്ചുകുന്ന് . ഇവിടെ 374 ആൺ കുട്ടികളും 353 പെൺകുട്ടികളും അടക്കം 727 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.
ജി എം യു പി എസ് അഞ്ചുകുന്ന് | |
---|---|
വിലാസം | |
ANJUKUNNU ANJUKUNNU പി.ഒ. , 670645 , വയനാട് ജില്ല | |
സ്ഥാപിതം | 1 - 6 - 1949 |
വിവരങ്ങൾ | |
ഫോൺ | 04935 227678 |
ഇമെയിൽ | gmupsanjukunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15465 (സമേതം) |
യുഡൈസ് കോഡ് | 32030101404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പനമരം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 374 |
പെൺകുട്ടികൾ | 353 |
ആകെ വിദ്യാർത്ഥികൾ | 727 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബിജു കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾഅസീസ് .എം .കെ |
എം.പി.ടി.എ. പ്രസിഡണ്ട് | എൈശ്വര്യ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വിദ്യാലയ ചരിത്രം 1949ൽ സ്ഥാപിതം
ജി.എം.യു.പി സ്കൂൾ അഞ്ചുകുന്ന്
പേരു സൂചിപ്പിക്കുന്നതുപോലെ അഞ്ചുകുന്നുകളുടെ നാടാണ് അഞ്ചുകുന്ന്. കാപ്പും കുന്ന് കക്കാഞ്ചിറക്കുന്ന്, കല്ലുമൊട്ടംകുന്ന്, വിളക്കുംപാടം കുന്ന്, കച്ചേരിക്കുന്ന് എന്നിവയാണ് ഈ കുന്നു കൾ, അഞ്ചുകുന്നുകൾ ഒന്നിച്ചു സംഗമിക്കുന്ന താഴ്വാരമാണ് അഞ്ചുകുന്ന് എന്ന ഇടം.ഇവിടെ സ്ഥിതിചെയ്യുന്ന സരസ്വതിക്ഷേത്രമാണ് ഗാന്ധി സ്മാരക വിദ്യാലയം.1802 ഒക്ടോ ബർ 11ന് തലയ്ക്കൽ ചന്തുവിന്റെ നേതൃത്വത്തിൽ നടന്ന പനമരത്തെ പഴശ്ശി സമരത്തിൽ പങ്കെടുത്ത കുറിച്യ വിഭാഗത്തിലെ പിൻമുറക്കാർ ഈ പ്രദേശങ്ങളിൽ ഇന്നും താമസിക്കുന്നു. നിരവധി ചരിത്രങ്ങളുടെ നാടാണിത്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പ്രീ പ്രൈമറി മുതൽ 7 ക്ലാസ്സുവരെ
27 ക്ലാസ് മുറികൾ
ആനുപാതികമായ ടോയ്ലറ്റ്‌സ്
ജൈവവൈവിധ്യ പാർക്ക്
Science ലാബ്
ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ക്രമനമ്പർ | പേര് | വർഷം | ഫോട്ടോ |
---|---|---|---|
1 | |||
2 | |||
3 |
നേട്ടങ്ങൾ
പി.ടി.എ
ജി.എം.യു.പി സ്കൂളിൻ്റെ പി.ടി.എ കൂടുതൽ അറിയാൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കൽപറ്റ - മാനന്തവാടി റോഡിൽ അഞ്ചുകുന്ന് ടൗണിൽ നിന്ന് 500 മീറ്റർ അകലെ