ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കാസറഗോഡ് താലൂക്കിലെ ആദ്യത്തെ മലയാളം സ്കൂളാണ് ഇത്. വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞു നിന്നിരുന്ന ഒരു സമൂഹത്തെ അറിവിന്റെ വെളിച്ചത്തിലേക്കാനയിച്ച ഒരു നാടിനെ മുഴുവൻ പുരോഗതിയിലേക്ക് നയിച്ച ഒരു വിദ്യാലയമായിരുന്നു കാസറഗോഡ് ഗവ: മുസ്ലിം ഹൈസ്കൂൾ.1944 ജൂൺ മാസത്തിലാണ് ഈ സ്കൂൾ നിലവിൽ വന്നത്.യുപി. ഹൈസ്കൂൾ, വി.എച്.എസ്. ഇ. , പ്ലസ് ടു എന്നീ വിഭാഗങ്ങളിലായി 1000 ലധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.
ജി. എം.വി.എച്ച്. എസ്. എസ്. കാസർഗോഡ് | |
---|---|
വിലാസം | |
തളങ്കര ജി.എം വി എച്ച് എച്ച് കാസറഗോഡ് തളങ്കര പി ഒ , തളങ്കര പി.ഒ. , 671122 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 0499 4230479 |
ഇമെയിൽ | 11003gmvhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11003 (സമേതം) |
എച്ച് എസ് എസ് കോഡ് | 14040 |
വി എച്ച് എസ് എസ് കോഡ് | 914008 |
യുഡൈസ് കോഡ് | 32010300318 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കാസർഗോഡ് മുനിസിപ്പാലിറ്റി |
വാർഡ് | 30 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു |
പി.ടി.എ. പ്രസിഡണ്ട് | നൗഫൽ തായൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സുമയ്യ മൊയ്തീൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർകോട്ടെ സമൂഹ്യ പരിഷ്കർത്താക്കളായിരുന്ന ,ശ്രീ:മഹമൂദ് ഷംനാട് , ശ്രീ:തളങ്കര മമ്മൂഞ്ഞി സാഹിബ് ,ശ്രീ:പുഴക്കര അബ്ദു റഹ്മാൻ ഹാജി,പി.എം. മുഹമ്മെദ് കുഞി സാഹിബ് തുടങ്ങിയവരുടെ ശ്രമ ഫലമായാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിനു ആവശ്യമായ സ്ഥലം നൽകിയത് മാലിക് ദീനാർ ജുമാ മസ്ജിദ് ട്രസ്റ്റാണ്,ദൂരെ നിന്നും വരുന്ന വിദ്യാർഥികളുടെ സൗകര്യാർഥം ഹോസ്റ്റൽ സൗകരയ വും ഇവിടെ ഉൺടയിരുന്നു,ലക്ഷ ദ്വീപിൽ നിന്നുംനിരവധി വിദ്യാർഥികൾ ഇവിടെ പഠനത്തിന് എത്തിയിരുന്നു.
ഭൗതികസൗകര്യങ്ങൾ
3.98 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ശാന്തമായ അന്തരീകഷത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്, വിദ്യാരർഥികൾക്ക് പഠനത്തിനാവശ്യമുള്ള എല്ലാ വിധ സാഉകര്യങ്ങളും ഈ സ്കൂളില് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേട്ടങ്ങൾ
എസ് എസ് എൽ സി, കുടുതൽ എ പ്ലസ് നേടി ചരിത്രവിജയം
2020-21,2021-22 വർഷത്തിൽ ഇൻസ്പെയർ അവാർഡ് നേട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ .സി.ഒ.ബപ്പൻ,ബാലക്രിഷ്ണൻ.ജനാബ്,മൊയ്തു.ഇ.ജെ, ജോൺ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കാസറഗോഡ് നഗരത്തിൽ നിന്നും 2 കി.മി ദൂരം
- കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നടക്കാവുന്ന ദൂരം