2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാലക്കാട് ജില്ലയിലെ ,പാലക്കട് വിദ്യാഭ്യാസ ജില്ലയിലെ ,ചിറ്റൂർ ഉപജില്ലയിലെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനമാണ് ജി യു പി എസ്  ചിറ്റൂർ. ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125 വർഷം പൂർത്തിയാക്കിയ ജി യു പി എസ് ചിറ്റൂർ 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.

ജി.യു. പി. എസ്. ചിറ്റുർ
വിലാസം
ചിറ്റൂർ

ചിറ്റൂർ
,
ചിറ്റൂർ പി.ഒ.
,
678101
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1896
വിവരങ്ങൾ
ഫോൺ0492-3221096
ഇമെയിൽchitturgups@gmail.com
കോഡുകൾ
സ്കൂൾ കോഡ്21346 (സമേതം)
യുഡൈസ് കോഡ്32060400101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചിറ്റൂർ
താലൂക്ക്ചിറ്റൂർ
ബ്ലോക്ക് പഞ്ചായത്ത്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ128
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻABDUL SAMAD A
പി.ടി.എ. പ്രസിഡണ്ട്ഷീജ കെ
എം.പി.ടി.എ. പ്രസിഡണ്ട്Manjusha
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചിറ്റൂർ തത്തമംഗലം നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 125  വർഷം പൂർത്തിയായ ഈ  വിദ്യാലയം 1896 ൽ ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചു.  നഗരസഭയിലെ പ്രായം ചെന്ന മൂന്നാമത്തെ വിദ്യാലയമായ ഇവിടെ തുടക്കത്തിൽ എൽ.പി.വിഭാഗം മാത്രമായിരുന്നു പ്രവർത്തിച്ചുവന്നത്.സെന്റ് ആന്റണി സ്കൂൾ എന്നാണ് ഈ വിദ്യാലയം അറിയപ്പെട്ടത് എന്ന് മുൻ വിദ്യാർഥികൾ സാക്ഷ്യപ്പെടുത്തുന്നു.

കൂടുതൽ അറിയുവാൻ.......

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ഭാഷ ക്ലബ്ബ് 
  2. ഗണിത ക്ലബ്ബ്
  3. ശാസ്ത്ര ക്ലബ്
  4. സാമൂഹ്യശാസ്ത്ര ക്ലബ്
  5. ജൈവവൈവിധ്യ -ശുചിത്വ ക്ലബ്
  6. ആരോഗ്യ ക്ലബ്
  7. ദുരന്തനിവാരണ ക്ലബ്ബ്
  8. ഹിന്ദി ക്ലബ്ബ്
  9. IT ക്ലബ്ബ് കൂടുതൽ അറിയുവാൻ...

LSS-USS വിജയികൾ

2021-2022 വർഷത്തെ  വിജയശതമാനം വളരെ മികച്ചതായിരുന്നു. LSS ൽ ആറിൽ അഞ്ചുകുട്ടികളും ,USS ൽ ഒരുകുട്ടിയും വിജയിച്ചു.

കൂടുതൽ അറിയുവാൻ...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1948 മുതൽ ചിറ്റൂർ ജി യു പി എസ് ൽ പ്രധാന അധ്യാപകരായി സേവനമനുഷ്ടിച്ചവർ [1]

1 1948മുതൽ സി എ ശേഷയ്യർ
2 1949 നാഗുത്തരകൻ ജെ
3 1950 കുഞ്ഞിലക്ഷ്മി 'അമ്മ
4 1961 പി അച്ച്യുതമേനോൻ
5 1964 കെ കൃഷ്ണൻ
6 1965 എം.ആർ.സുബ്രഹ്മണ്യൻ
7 1966 ചാമുക്കുട്ടിമന്നാഡിയാർ ടി
8 1970 പി.ഭാസുരേശ്വരൻ
9 1972 കെ,കെ.ശ്രീധരൻ
10 1974 ടി വി ഹരിഹരൻ
11 1984 എം,സി,കുഞ്ഞുണ്ണി
12 1988 എസ്. ആരോഗ്യസ്വാമി
13 1989 പി.ആർ ശിവസ്വാമി
14 1995 ആർ.രാഘവൻ ആചാരി
15 1999 കെ.ജനാർദ്ദനൻ
16 2001 സി. വിശു
17 2001 സി.ചാമിയാർ
18 2005 എ.ഷാഹുൽ ഹമീദ്
19 2015 എൻ.കെ.ശൈലജ
20 2016 എ.അബ്‌ദുൾ മജീദ്
21 2016 ടി.കെ.രാജാമണി

പൂർവ്വ അദ്ധ്യാപകർ

 
പൂർവ്വ അദ്ധ്യാപകർ സംഗമിച്ചപ്പോൾ
1 ശാന്തകുമാരി
2 N.P. തങ്കമ്മ
3 നാരായണൻ കുട്ടിമാഷ്
4 ബാലൻ മാസ്റ്റർ
5 ഷണ്മുഖസുന്ദരം
6 ജനാർദ്ദനൻ
7 ലീലാമ്മ
8 ജയപാർവതി
9 കനകമണി
10 സാലി  ജോസഫ് 
11 രത്നകുമാരി
12 ഷീബ
13 ശ്യാമള
14 സരോജിനി
15 സരോജ
16 കെ.ബി .വിജയകുമാരി
17 ബർത്തലോമി
18 പുഷ്പരാജ്
19 രാജഗോപാലൻ
20 കൃഷ്ണമൂർത്തി
21 T.K രാജാമണി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Y. കല്യാണ കൃഷ്ണൻ

വഴികാട്ടി


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 17 കിലോമീറ്റർ കൊടുമ്പ്,ചിറ്റൂർ വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • മാർഗ്ഗം -2 പുതുനഗരത്തുനിന്നും കച്ചേരിമേട് വഴിയിൽ   8.2 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,
  • മാർഗ്ഗം -3 നല്ലേപ്പിളളിയിൽ നിന്നും ചിറ്റൂർ വഴിയിൽ  7  കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,
  • മാർഗ്ഗം -4 അഞ്ചാം മൈലിൽ നിന്നും ചിറ്റൂർ വഴിയിൽ   8.5 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം,


അവലംബം

  1. സ്കൂൾ മാസ്റ്റർ പ്ലാൻ
  •  
     
     
     
    സ്കൂൾ ആന്വൽ റിപ്പോർട്ട് 1968
"https://schoolwiki.in/index.php?title=ജി.യു._പി._എസ്._ചിറ്റുർ&oldid=2536184" എന്ന താളിൽനിന്ന് ശേഖരിച്ചത്