ജി.എൽ.പി.എസ്.കാപ്പിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.കാപ്പിൽ | |
---|---|
വിലാസം | |
കാപ്പിൽ ഗവ.എൽ.പി.എസ്.കാപ്പിൽ, കാപ്പിൽ.p.o,ഇടവ , കാപ്പിൽ. പി. ഒ പി.ഒ. , 695311 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0470 2661926 |
ഇമെയിൽ | glpskappil2016@gmail.com |
വെബ്‍സൈറ്റ് | glpskappil2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42208 (സമേതം) |
യുഡൈസ് കോഡ് | 32141200105 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്ഇടവ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഹസീന എച്ച് |
പി.ടി.എ. പ്രസിഡണ്ട് | സൗമ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
വർക്കലക്കടുത്തു ഇടവ ഗ്രാമപഞ്ചായത് അതിർത്തിയിലുള്ള ഇടവ നടയറ കായലിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയുന്നത് . കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ഇടവ നടയറ കായലിന്റെ മനോഹാരിതയിൽ 33 സെന്റ് വിസ്തൃതിയിൽ ഭംഗിയാർന്ന പൂന്തോട്ടം കൊണ്ട് മികവുറ്റതായ ചെറിയ കളിസ്ഥലം, ഒരു സ്മാർട്ട് ക്ലാസ് റൂം,8 ക്ലാസ് മുറികൾ, ടോയ്‍ലറ്റ് (CWSNകുട്ടികൾക്കുൾപ്പെടെ )സ്കൂൾ ബസ്സ് സൗകര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
എൽ എസ് എസ് വിജയികൾ
. വൈഷ്ണവ് പ്രകാശ്, ഗ്രീഷ്മ പി .ബി (2017 -2018)
.ആദർശ്, വൈഷ്ണവ്(2018-2019)
.ശ്രീഹരി ,അഭിനവ് മനോജ് (2019-2020)
മുൻ സാരഥികൾ
|
2020 |
---|---|
2. ഷീബ എസ് ആർ | 2016-2020 |
3. ബീന എം | 2009-2016 |
4. ലീല | 2003-2009 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കാപ്പിൽ നടരാജൻ (കാഥികൻ)
കാപ്പിൽ അജയകുമാർ (കാഥികൻ)
ഡോക്ടർ വിജയകുമാർ
കാപ്പിൽ ഗോപിനാഥൻ( റേഡിയോ നാടകകൃത്തു)
ശ്രീ മാധവൻ പിള്ള( ഇടവ മുൻ പഞ്ചായത്ത് മെമ്പർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
.വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് മാർഗം 8km ദൂരം
. കാപ്പിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 1 km ദൂരത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു