ജി.എച്ച്.എസ്. ചേരിയം മങ്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങളിലൊന്നാണ് ഈ സ്ഥാപനം.
ജി.എച്ച്.എസ്. ചേരിയം മങ്കട | |
---|---|
വിലാസം | |
മലപ്പുറം ചേരിയം, മങ്കട , 679324 പി.ഒ. , 679324 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 2012 |
വിവരങ്ങൾ | |
ഫോൺ | 04933236020 |
ഇമെയിൽ | gmupschoolmankada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18150 (സമേതം) |
എച്ച് എസ് എസ് കോഡ് | ഇല്ല |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 26 |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിൽ മങ്കട പഞ്ചായത്തിൽ വാർഡ് നം. 6 ൽ ചേരിയം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജി. എച്ച്. എസ്. ചേരിയം മങ്കട ഏകദേശം 80 വർഷത്തോളമായി മങ്കട പഞ്ചായത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നു. 1938 ആഗസ്ത് 13 ന് മങ്കട ചേരിയം ഗ്രാമപ്രദേശത്ത് സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ വാടക കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
സ്ഥലത്തെ പൗരപ്രമുഖനായിരുന്ന ജ. തയ്യിൽ കമ്മാലി സാഹിബ് ഒരു കെട്ടിടം ഉണ്ടാക്കി വാടകക്ക് നൽകുകയുണ്ടായി. ശേഷം 1969 ൽ കുമാരഗിരി ഗ്രൂപ്പ് എസ്റ്റേറ്റ് സൗജന്യമായി നൽകിയ
വസ്ത്തുക്കൾ ഉപയോഗിച്ച് പി. ടി. എ. സമിതി പ്രസ്തുത സ്ഥലത്തുതന്നെ നിർമ്മിച്ച ഷെഡിലും തൊട്ടടുത്ത മദ്രസ കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തിച്ചത്. ഈ അവസരത്തിൽ ശ്രീമതി കിഴക്കേപ്പാട്ട് ശ്രീദേവിയമ്മ സ്കൂളിന് അനുയോജ്യമായ ഒരേക്കർ സ്ഥലത്തിന്റെ ജന്മാവകാശവും അന്നത്തെ പി. ടി. എ. പ്രസിഡന്റ് ആയിരുന്ന നെല്ലേങ്ങര മരയ്ക്കാർ കുട്ടി ഹാജി മേൽപ്പറഞ്ഞ സ്ഥലത്തിന്റെ കൈവശാവകാശവും സർക്കാരിന് നൽകി.
1972 ജൂൺ നാലാം തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി. എച്ച്. മുഹമ്മദ് കോയ സാഹിബ് സ്കൂളിന്റെ ഉദ്ഘാടനം ചെയ്തു. 1981 -82 വർഷത്തിൽ യു. പി. സ്കൂൾ ആയും 2013 - 14 വർഷത്തിൽ ഹൈ സ്കൂൾ ആയും ചേരിയം സ്കൂൾ അപ്ഗ്രേഡ് ചെയ്തു . ഇപ്പോൾ സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഹൈ സ്കൂൾ വരെ 1065 കുട്ടികൾ പഠിക്കുന്നുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഹൈടെക് സൗകര്യങ്ങൾ
- സ്കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളിലും ഹൈടെക്ക് സജ്ജീകരണം.
- പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക്ക് സൗകര്യത്തോടെയുള്ള മൾട്ടിമീഡിയാ റൂം.
- 15 കമ്പ്യൂട്ടറുകളോട് കൂടിയ ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബ്
ചിത്രശാല
-
സ്മാർട്ട് ക്ലാസ്സ് റൂം