ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ തിരുമേനി | |
---|---|
വിലാസം | |
തിരുമേനി തിരുമേനി , തിരുമേനി പി.ഒ. , 670511 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04985 232396 |
ഇമെയിൽ | hmghsthirumeni@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13095 (സമേതം) |
എച്ച് എസ് എസ് കോഡ് | 13141 |
യുഡൈസ് കോഡ് | 32021201802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുപുഴ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 57 |
ആകെ വിദ്യാർത്ഥികൾ | 108 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 48 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജു ജോസഫ് |
പ്രധാന അദ്ധ്യാപകൻ | പ്രസാദ് കെ |
പി.ടി.എ. പ്രസിഡണ്ട് | വിജോ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീജ ഷാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിൽ തിരുമേനി എന്ന സ്ഥലം വടക്കേ മലബാറിലെ പേരു കേട്ട കൊട്ടത്തലച്ചി മലയുടെ താഴ്‌വാരം. ഇവിടെ പുഴയോരം ചേർന്ന് വിശാലമായ മൂന്ന് ഏക്കർ സ്ഥലത്ത് ഐശ്വര്യത്തിന്റെയും സംസ്കാരത്തിന്റെയും തിലകക്കുറിയായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ.1974 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്.
തുടക്കത്തിൽ അപ്പർ പ്രൈമറി വിഭാഗ വിദ്യാലയം ആയിരുന്നു. പിന്നീട് 1980ൽ അപ്ഗ്രേഡ് ചെയ്ത് ഹൈ സ്കൂൾ ആയും 2010ൽ ഹയർ സെക്കണ്ടറി ആയും ഉയർത്തപ്പെട്ടു. പല പരിമിതികളും ഉണ്ടെങ്കിലും പയ്യന്നൂർ സബ് ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ഒരു വിദ്യാലയമായി തിരുമേനി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ മാറിയിരിക്കുന്നു.യു പി വിഭാഗത്തിൽ ആകെ 53 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ ആകെ 55 കുട്ടികളും പഠനം നടത്തുന്നു.
യുപി വിഭാഗത്തിൽ ഒരു സ്ഥിര അധ്യാപകനും 2 താൽക്കാലിക അധ്യാപകരും സേവനം ചെയ്യുന്നു.ഹൈ സ്കൂൾ വിഭാഗത്തിൽ 4 അദ്ധ്യാപകരും ഒരു താത്കാലിക അദ്ധ്യാപകനും ഓഫീസിൽ 3 ജീവനക്കാരും സേവനം ചെയ്യുന്നു.
ഭൗതികസൗകര്യങ്ങൾ
.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമ നമ്പർ | വർഷം | പേര് |
---|---|---|
01 | 2012-13 | ശശിമോഹൻ പി |
02 | 2013-14 | ഷൈലജ എം കെ |
03 | 2014-15 | മേരിക്കുട്ടി കെ എം |
04 | 2015-16 | ലീല ബി |
05 | 2016 | സുഗതൻ പുതിയപുരയിൽ |
06 | 2016-18 | പ്രേമരാജൻ പി പി |
07 | 2018 | ട്രീസ ജോർജ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ