സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



തിരുവനന്തപുരം ജില്ലയിലെ കുമാരപുരം എന്ന സ്ഥലത്ത് 1917-ൽ ആരംഭിച്ച ഒരു ഗവണ്മെന്റ് അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ഗവ. യു പി എസ് കുമാരപുരം
വിലാസം
മെഡിക്കൽ കോളേജ് പി.ഒ.
,
695011
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497000636
ഇമെയിൽmodelupskumarapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43332 (സമേതം)
യുഡൈസ് കോഡ്32141002001
വിക്കിഡാറ്റQ64037845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ53
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറീജ എൻ.
പി.ടി.എ. പ്രസിഡണ്ട്എ.കെ.ജോൺ
എം.പി.ടി.എ. പ്രസിഡണ്ട്താര
അവസാനം തിരുത്തിയത്
08-08-202543332


പ്രോജക്ടുകൾ


ചരിത്രം

തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

    ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർതതനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

2000-2003 സാറാമ്മ എ ഫിലിപ്പ്
2003-2007 രാജേന്ദ്രൻ പിള്ള
2007-2008 നസീർ പി .എ
2008-2011 ബേബി ഗിരിജ 
2011-2015 സലിം. എസ്
2015-2017 സീനത്ത്  ബീഗം
2017-2020 ജഗൻ എ .വി
2020-2022 വേണുകുമാരൻ നായർ .വി 
2022-2025 സാഹിറ.എ
2025-മുതൽ റീജ എൻ.


അംഗീകാരങ്ങൾ

വഴികാട്ടി

  1. മെഡിക്കൽകോളേജ് -  കണ്ണമൂല റോഡിൽ കുമാരപുരം ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുള്ള റോഡിൽ 100 മീറ്റർ പോകുമ്പോൾ വലതു ഭാഗത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു .
"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുമാരപുരം&oldid=2799592" എന്ന താളിൽനിന്ന് ശേഖരിച്ചത്