ഗവ. യു. പി. എസ്. ആലന്തറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു. പി. എസ്. ആലന്തറ | |
---|---|
വിലാസം | |
ആലന്തറ , വെഞ്ഞാറമൂട് വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2870729 |
ഇമെയിൽ | gupsalamthara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42343 (സമേതം) |
യുഡൈസ് കോഡ് | 32140101001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 789 |
അദ്ധ്യാപകർ | 19 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പുഷ്പകുമാരി ആർ എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | അപ്പു |
എം.പി.ടി.എ. പ്രസിഡണ്ട് | അപ്പു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു. ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്. ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു. പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ. മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
* നൂറ്റി പതിനൊന്ന് സെന്റ് വിസ്തീർണ്ണമുള്ള വസ്തുവിൽ നാല് ഇരുനില കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികൾ കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഇക്കോ ക്ലബ്ബ്.
- സർഗം (കുട്ടികളുടെ സർഗാത്മക രചന )
- പാട്ടിനൊത്ത് ആടാം
- ഹാപ്പി ഡ്രിങ്ക്സ്
മാനേജ്‌മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി, അദ്ധ്യാപകർ
മുൻ സാരഥികൾ
ക്ര നം | പേര് |
---|---|
1 | ശ്രീ മാധവൻ പിള്ള |
2 | ശ്രീ ദാമോദരൻപിള്ള |
3 | ശ്രീ നെൽസൺ |
4 | ശ്രീ അബ്ദുൽസലാം |
5 | ശ്രീ സുകുമാരപിള്ള |
6 | ശ്രീമതി രാധാമണി |
7 | ശ്രീ ഗോപിനാഥൻ നായർ |
8 | ശ്രീ എസ്. ബാബു |
9 | ശ്രീ എൻ. രാജേന്ദ്രൻ |
10 | ശ്രീമതി ശാന്തമ്മ |
11 | ശ്രീമതി . ജി . ലീന |
സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്ര നം | പേര് | ക്ര നം | പേര് |
---|---|---|---|
1 | ചെമ്പൂര് മാധവൻപിള്ള | 11 | നളിനി |
2 | മുക്കുന്നൂർ കേശവൻ | 12 | ഭാസി |
3 | ജനാർദ്ദനൻഉണ്ണിത്താൻ | 13 | ദേവകി അന്തർജ്ജനം |
4 | ജാനമ്മ | 14 | പുഷ്കലകുമാരി |
5 | ലീലാഭായി | 15 | കുമാരി രാഗിണി |
6 | സാലി സാർ | 16 | ബേബി എസ് |
7 | സൈനത്തുമ്മാൾ | 17 | ചന്ദ്രബാബു ......മുതലായവർ |
8 | സുകുമാരൻനായർ | ||
9 | സരസ്സമ്മ | ||
10 | പ്രസന്ന |
അധ്യാപകർ
ക്രമ നം | പേര് | |
---|---|---|
1 | ||
അംഗീകാരങ്ങൾ
ജില്ലയിലെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്ന ഈ വിദ്യാലയത്തിലെ നേട്ടങ്ങൾ കാണാൻ ഇവിടെ ക്ളിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്ര നം | പേര് | മേഖല |
---|---|---|
1 | ഡോ. സോമൻ ശങ്കു | |
2 | ഡോ.ജി.പുഷ്പാംഗദൻ | |
3 | ഡോ.ജനാർദ്ദനൻ പോറ്റി | |
4 | തുളസീദാസ് | സിനിമ സംവിധായകൻ |
5 | ഹരിലാൽ | എഴുത്തുകാരൻ) |
6 | ശ്രീകണ്ഠൻ ജി | നാടകകൃത്ത് |
7 | പ്രവീണ പ്രസാര | മികച്ച മീഡിയ റിപ്പോർട്ടർ, ഏഷ്യാനെറ്റ് |
8 | പ്രവീൺ പ്രസാര | കൃഷി റിപ്പോർട്ടർ, ടി.വി.ചാനൽ |
9 | ലെന | അഭിനേതാവ് |
10 | അനീഷ് സാരഥി | പ്രശസ്ത കോമഡി താരം |
11 | ആനന്ദ് | മികച്ച ഫോട്ടോ ഗ്രാഫർ |
12 | ഡോ. രജിത | കൊമേഴ്സിൽ ഡോക്ടറേറ്റ് |
13 | ഡോ. നിരഞ്ജന | മെഡിക്കൽ |
14 | ഡോ.അനുപമ വി ഹർഷൻ | മെഡിക്കൽ) |
15 | അവനി.എസ്.എസ് | സംഗീതം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 2 കി.മീ അകലം.
* വെഞ്ഞാറമൂട് നിന്നും ആലന്തറ എന്ന സ്ഥലത്ത് ബസ്സിറങ്ങി ഓട്ടോ മാർഗ്ഗം എത്താം
* ആറ്റിങ്ങൽ നിന്നും ഏകദേശം 17 കി.മീ.
* കിളിമാനൂർ നിന്നും ഏകദേശം 15 കി.മീ