ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എച്ച്.ഡബ്ല്യൂ.എൽ.പി.എസ്.കുളത്തൂർ | |
---|---|
| |
വിലാസം | |
പൗണ്ട് കടവ് ഗവ.എച്ച് ഡബ്ല്യൂ. എൽ .പി.എസ്. കുളത്തൂർ,പൗണ്ട് കടവ് , വലിയ വേളി പി.ഒ. , 695021 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 12 - 06 - 1948 |
വിവരങ്ങൾ | |
ഇമെയിൽ | ghwlpskulathoor@gmail.com |
വെബ്‍സൈറ്റ് | www.ghwlps |
കോഡുകൾ | |
സ്കൂൾ കോഡ് | 43413 (സമേതം) |
യുഡൈസ് കോഡ് | 32140300104 |
വിക്കിഡാറ്റ | Q64035138 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 99 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 21 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീബ.ബി.എൽ |
പി.ടി.എ. പ്രസിഡണ്ട് | റിയാസുദീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നൗഫിയ എൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുളത്തൂർ ഭാഗത്തെ ഹരിജനവിഭാഗത്തിൽപ്പെട്ട കുട്ടികൾക്കായി 1946 ൽ സ്ഥാപിക്കപ്പെട്ട വിദ്യാലയമാണ് ഹരിജൻവെൽഫെയർ എൽ പി സ്കൂൾ. ആദ്യ 4,5 വർഷങ്ങളിൽ ഹരിജനവിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് പഠിച്ചിരുന്നത്.സ്വന്തമായികെട്ടിടമില്ലാതിരുന്നതിനാൽ അടുത്തുള്ള ശിവക്ഷേത്രത്തിലെ ഓടിട്ട കെട്ടിടത്തിൽ വച്ച് ക്ളാസുകൾ നടത്തിയിരിരുന്നു. 1986 ൽ ഗവൺമെന്റ് ഒരു കെട്ടിടം നിർമിച്ചുനൽകി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | പത്മാവതിഅമ്മ | 2010-13 |
2 | നസീമാബീവി | 2014-15 |
3 | ജയകുമാരി | 2015-2016 |
4 | രമേശൻ.ആർ | 2016-17 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കഴക്കൂട്ടത്തുനിന്ന് വരുകയാണെങ്കിൽ ബെപാസ്സ്‌വഴി തിരുവനന്തപുരം റൂട്ടിൽ യാത്രചെയ്ത് തമ്പുരാൻ മുക്ക് എന്ന സ്ഥലത്തു എത്തി വലതു വശത്തേക്ക് തിരഞ്ഞു പൗണ്ടുകടവ് ജംഗ്ഷനിൽ എത്തുക .അവിടെ ശ്രീകൃഷ്ണവിലാസം ശിവക്ഷേത്രത്തിന് സമീപമായി സ്കൂൾ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരത്തുനിന്നും വരുകയാണെങ്കിൽ ബൈപാസ് വഴി കഴക്കൂട്ടം പോകുന്ന റൂട്ട് വന്ന് തമ്പുരാൻമുക്ക് ജംഗ്ഷനിൽ എത്തി ഇടതുവശത്തേയ്ക്ക് തിരിഞ്ഞു മേൽ സൂചിപ്പിച്ച പ്രകാരം സ്കൂളിൽ എത്തി ചേരാവുന്നതാണ്