എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര | |
---|---|
വിലാസം | |
തഴക്കര തഴക്കര പി.ഒ. , 690102 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 9497637452 |
ഇമെയിൽ | 36292alappuzha1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36292 (സമേതം) |
യുഡൈസ് കോഡ് | 32110700910 |
വിക്കിഡാറ്റ | Q87479051 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തഴക്കര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 19 |
പെൺകുട്ടികൾ | 13 |
ആകെ വിദ്യാർത്ഥികൾ | 32 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രശ്മി സി |
പി.ടി.എ. പ്രസിഡണ്ട് | വിദ്യ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ എസ്സ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തഴക്കര പഞ്ചായത്തിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണ്. ആത്മാനന്ദ സ്വാമികൾ ആണ് ഇതിന്റെ സ്ഥാപക മാനേജർ . ഒരു ശാസ്ത്രി സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സംസ്കൃത പദ്യംം, വ്യാകരണം, പുരാണങ്ങൾ, മീമാംസ എന്നിവയായിരുന്നു പ്രധാന പഠന വിഷയങ്ങൾ വിദ്യാർത്ഥികളും അദ്ധ്യാപകരും ദൂരദേശങ്ങളിൽ നിന്നുള്ളവരായിരുന്നു . 1947 ൽ സ്കൂളിന് തീപിടിച്ചു കുറേ സംസ്കൃത പുസ്തകങ്ങളും താളിയോലകളും , എല്ലാം അഗ്‌നിക്കിരയായി തുടർന്ന് വഴുവാടി വായനശാലക്ക് സമീപം പ്രവർത്തിച്ചു. മാവേലിക്കര അച്ചുതനെപ്പോലുള്ള സംസ്കൃത പണ്ഡിതൻമാരുടെ വിദ്യാകേന്ദ്രമായിരുന്നു.1957 മുതൽ യു.പി സ്കൂളായി പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- മാവേലിക്കര - പന്തളം റോഡിൽ തഴക്കര റെയിൽവേ ഓവർ ബ്രിഡ്ജിനു കിഴക്ക്
റോഡിനു വടക്കുവശത്തായി സ്ഥിതിചെയ്യുന്നു