എ വി സംസ്കൃത യു പി സ്കൂൾ, തഴക്കര/എന്റെ ഗ്രാമം
തഴക്കര പഞ്ചായത്തിലെ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ശുദ്ധ സംസ്കൃത വിദ്യാലയമാണ് എൻറെ സ്കൂൾ, ഈ ഗ്രാമത്തിലെ പ്രകൃതിരമണീയമായ സ്ഥലത്താണ്. ഈ പേര് വരാൻ കാരണം, തഴപ്പായികൾ എടുക്കുന്ന സ്ഥലം ആയതുകൊണ്ട് അങ്ങനെയാണ് ഈ പേര് വന്നതെന്നും ഒരു ഐതിഹ്യം പറയുന്നുണ്ട്. ഇതിനോട് ചേർന്ന് ഉള്ള സ്ഥലം ഇറവങ്കര, കുന്നം എന്നിവയാണ്. ഗ്രാമീണ സൗന്ദര്യം നിൽക്കുന്ന ഒരു ഗ്രാമപ്രദേശമാണിത്. അച്ചൻകോവിലാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാർഷിക ഗ്രാമമാണ്.