ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്

12:26, 29 നവംബർ 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ)


കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു.

ജി.വി.എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട് സൗത്ത്

കാഞ്ഞങ്ങാട് സൗത്ത്(പി.ഒ) കാഞ്ഞങ്ങാട്(671531) കാസർഗോഡ്
,
671531
,
കാസർഗോഡ് ജില്ല
സ്ഥാപിതം1903
വിവരങ്ങൾ
ഫോൺ04672209592
ഇമെയിൽ12006kanhangad@gmail.com
കോഡുകൾ
സ്കൂൾ കോഡ്12006 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമലത പി വി
അവസാനം തിരുത്തിയത്
29-11-2019Kannans
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1903ൽ കാഞ്ഞങ്ങാട് ഗവ.ബേസിക് ഹിന്ദൂ എലിമെൻററി സ് കൂൾ എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം സേവനത്തിന്റെ ഒരൂ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് .കാഞ്ഞങ്ങാട് നഗരപ്റാന്തത്തിലുള്ള ഈ വിദ്യാലയം ആരംഭകാലത്ത് സൗത്ത് കാനറയുടെ ഭാഗമായിരുന്നു. ആദ്യം കന്നട മീഡിയത്തിൽ മുന്നാം ക്ളാസുവരെയും പിന്നീട് അഞ്ചാം ക്ളാസുവരെയും പ്രവർത്തനം തുടങ്ങി.ഭാഷാടിസ്ഥാനത്തിൽ കേരളം രൂപംകൊണ്ടതോടെ മലയളമിഡിയം കന്നടമിഡിയമായിമാറി.


ദേശീയ പാതയോരത്തെ വാടകക്കെട്ടിടത്തിലും പിൽക്കാലത്ത് ഇവിടെയൂമായി പ്രവർത്തനം തുടർന്നു.ഇവിടുത്തെ സഹകരണ ബാങ്കിന്റെയും നാട്ടുകാരുടെയും അശ്രാന്ത പരിശ്രമത്തെ തുടർന്ന് സ്കൂളിന് സ്ഥലം കണ്ടെത്താൻ കഴിയുകയും ചെയ്തു.1984ൽഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപെട്ടതോടെ നിരവധി കലാകായിക സാംസ്കാരിക പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞു.

           2006-2007 മുതൽ സ്കൂളിൽ വി.എച്ച്.എസ്.സി കോഴ്സുകൾ അനുവദിക്കുകയുണ്ടായി.

കേരള സർക്കാരിന്റെയും കാഞ്ഞങ്ങാട് നഗരസഭയുടെയും സ്കൂൾ പിടിഎയുടെയും കൂട്ടായ ശ്രമഫലമായി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭുമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യൂന്നത് കൂടാതെ പിടിഎ വിലക്ക് വാങ്ങിയ50 സെന്റ് സ്ഥലവൂം നിലവിലൂണ്ട് സ്കൂളിന് ഏകദേശം 35ഓളം ക്ളാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,മൾട്ടിമിഡിയ റും ബ്രോഡ്ബാന്റ്,ഇന്റർനെറ്റ്കണക്ഷൻ എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കണ്ണാടി മാസിക.
  • കണ്ണാടി മാഗസിൻ(വാർഷിക പതിപ്പ്).
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മുൻ പ്രിൻസിപ്പൽ

1987 ടി.സതി
1988 മാധവൻ നായർ
1991 ടി.എം.മറിയമ്മ
1992 കൃഷ്ണമ്മ
1994 കെ. ദാമോദരൻ നായർ
1995 ഇ.എം. മനോരമ
മോഹൻദാസ്
1998 ഭാസ്കരൻ
1999 ശ്യാമള
2000 വിജയലക്ഷ്മി
2001 സിതാദേവി
2000 എൽസമ്മ ലൂക്കോസ്
2008 വിജയലക്ഷ്മി.എച്ച്.എസ്
2013 ജനാർദ്ദനൻ.കെ.വി.
2016 ജനാർദ്ദനൻ.ടി
2004-2008 എൽസമ്മ ലുക്കോസ്

മികച്ച വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.2934606,75.0970357|zoom=13}}