ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി

11:55, 23 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghss kattilangadi (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ താനൂരിലെ ഒരു വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ,കാട്ടിലങ്ങാടി. കാട്ടിലങ്ങാടി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1923ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പ്രശാന്ത സുന്ദരമായ ഈ പ്രദേശം ഒരു വിദ്യാലയത്തിന്റെ സുഗമമായ പ്രവർത്തനത്തിന് അനുയോജ്യമാണ്.

ജി.എച്ച്. എസ്.എസ്. കാട്ടിലങ്ങാടി
വിലാസം
മലപ്പുറം

താനൂര് പി.ഒ,
കാട്ടിലങ്ങാടി.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1923
വിവരങ്ങൾ
ഫോൺ04942441085
ഇമെയിൽghsskattg@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19024 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപാലകൃഷ്ണൻ
പ്രധാന അദ്ധ്യാപകൻബാലകൃഷ്ണൻ കെ.പി
അവസാനം തിരുത്തിയത്
23-08-2019Ghss kattilangadi
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1923 പൊന്നനി താലുക്കിലെ മലബാർ ബോർഡിന്റെ കീഴിൽ എൽ.പി വിഭാഗം ആരംഭിച്ചു . പിൽക്കാലത്ത് താലുക്കിലെ ബോഡ് നിർത്തലാക്കി മലബാർ ഡിസ്ട്രിക്റ്റ് സ്റ്ബോഡ് നിലവിൽ വന്നു. 1956 Sri. BADIRSHA PANIKKAR എൽ.പി വിഭാഗം അപ്ഗ്രേ‍ഡ് ചെയ്ത് യു. പി സ്കൂൾ ആയി. പൗരാവലിയുടെ സ്രമഫലമയി 1980 ൽ ഹൈസ്ക്കൂളും ആയി. 2000 ൽ ഹയർസെക്കന്ററിയായും വളർന്നു.ചരിത്രത്തിന്റെ സഹചാരിയായ താനൂരിലെ കാട്ടിലങ്ങാടിക്ക് അല്പമൊരു തലയെടുപ്പ് പാരമ്പര്യസിദ്ധം.അത് കാലത്തിനൊപ്പം കാത്തുസൂക്ഷിക്കാൻ തക്ക പഴമയും പെരുമയും ഉള്ള സ്ഥാപനം -ഗവ: ഹയർസെക്കന്ററി സ്ക്കൂൾ കാട്ടിലങ്ങാടി.. 1923 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്ക്കൂളായി ആരംഭിച്ച സ്ഥാപനത്തിൽ എൽ.പി ,യു. പി ,ഹൈസ്ക്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങളിലായി ഇന്ന് രണ്ടായിരത്തോളം വിദ്യാർഥികൾപഠിക്കുന്നു. ഹൈസ്കൂളിനോട് ചേർന്നുണ്ടായിരുന്ന എൽ.പി വിഭാഗം മറ്റൊരു സ്ഥലത്താണ് പ്രവർത്തിക്കുന്നത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ അൽഭുതകരമായ മുന്നേറ്റം നടത്തി വരുന്നു.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്,
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഔഗ്യോഗിക വിവരം

സ്കൂൾ ഔഗ്യോഗിക വിവരങ്ങൾ - സ്കൂൾ കോഡ്, ഏത് വിഭാഗത്തിൽ പെടുന്നു, ഏതെല്ലാം പഠനവിഭാഗങ്ങൾ ഉണ്ട്, ഏത്ര കുട്ടികൾ പഠിക്കുന്നു, എത്ര അദ്യാപകർ ഉണ്ട്. എന്നീ വിവരങ്ങൾ ഉൾപ്പെടുത്താം. ആവശ്യമായ ലിങ്കുകൾ മറ്റ് വിക്കി പേജുകളിലേക്ക് നൽകുക.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


SREENIVASAN
AHAMMED KUTTY
C. AHAMMED
JANARDHANAN.M
KOUSALYA NAMBAYIL
U. V ABDUL HAMEED
REMA J. H
NIRMALAKUMARI.M
SAIVAJA S
DAKSHAYANI. K
BALAKRISHNAN K P
SANTHI M

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. HANEEFA
Dr. MANOJ
Dr. BIJU
Dr.RAJANA.K

വഴികാട്ടി





<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls=10.920123,75.91718"none">

</googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

<http://maps.google.co.in/maps/mm?hl=en&ie=UTF8&ll=11.224204,75.975952&spn=1.2096,1.697388&t=k&z=9> വിക്കികണ്ണി