ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
.
ജി. എച്ച്. എസ്സ്. എസ്സ്. കാട്ടൂർ | |
---|---|
വിലാസം | |
കാട്ടൂർ കാട്ടൂർ. പി.ഒ, , കാട്ടൂർ 680702 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 10 - 02 - 1933 |
വിവരങ്ങൾ | |
ഫോൺ | 0480 2878122 |
ഇമെയിൽ | govhsskattoor@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23030 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുജാത എസ് |
പ്രധാന അദ്ധ്യാപകൻ | മരിയ പോൾ. കെ |
അവസാനം തിരുത്തിയത് | |
04-09-2018 | 23030 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
- പരിസ്ഥിതി ദിനം 2018
- വായനവാരാചരണം
- ലഹരിവിരുദ്ധദിനം
മാനേജ്മെന്റ്
മുൻ സാരഥികൾ
*രാമൻ മാഷ്
*സിദ്ധാർത്ഥൻ മാഷ്
*ശാന്തകുമാരി ടീച്ചർ
*ഷൈലാമണി ടീച്ചർ
*ലളിതാ.കെ
*മോളി കെ.കെ
*അല്ലി .എ.സി
*കോമളൻ ജി
*ഷാജു മാഷ്
*അജിത കൃഷ്‌ണകുളങ്ങര
* മുരളീധരൻ വി. സി
*ഉഷ പി.കെ
*ഷീല.കെ.എസ്
*സുമംഗലി .എം .എസ്
*ശാലിനി .എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- നിധിൻ.പി.ഡി
- ആശ ബാലക്റഷ്ണൻ
- ശ്രുതി ശ്രീനിവാസൻ
- നിധീഷ് പി.എൻ
- ഹർഷൻ.ഇ.എസ്
വഴികാട്ടി
{{#multimaps: 10.375396, 76.157742 | width=700px | zoom=16 }} |
- NH 17 ന് തൊട്ട് എടമുട്ടത്തുനിന്നും നിന്നും 4 കി.മി. അകലത്തായി ഇരിഞ്ഞാലക്കുഡ റോഡിൽ സ്ഥിതിചെയ്യുന്നു.
- ഇരിഞ്ഞാലക്കുഡ നിന്ന് 10 കി.മി. അകലം
|}