എ.എൽ.പി.എസ് കോണോട്ട്

15:53, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ)


എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്

കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്
,
673571
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04952811940
ഇമെയിൽkonottschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീന.സി
അവസാനം തിരുത്തിയത്
02-09-201847216


പ്രോജക്ടുകൾ





                          കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൂന‍ൂർ പുഴയോട് ചേർന്നുളള കോണോട്ട് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രക‍‌ൃതിമനോഹരമായ മൈലാടിമലയും ഈ വി‍ദ്യാലയ പരിസരത്തെ മനോഹരിയാക്കുന്ന‍ു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു. മാനേജ്‍മെൻറ്,പി.ടി.എ, എസ്.എസ്.ജി തുടങ്ങി എല്ലാഗ്രൂപ്പുകളും ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു


ചരിത്രം

സാരഥികൾ

ഭൗതികസൗകരൃങ്ങൾ


മികവുകൾ

സ്‌കൂൾക്ലബുകൾ

അക്കാദമിക പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു

2017-18

2018-19


കാർഷികരംഗം

സാമ്പാറിനൊരു കൂട്ട്

ഉച്ചഭക്ഷണപദ്ധതിയിലേക്ക് നാടൻവിഭവങ്ങൾ ഉൾപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സ്‍കൂൾപരിസരത്ത് 50 വാഴകള് കുട്ടികള്പരിപാലിച്ചുകൊണ്ടിരിക്കുന്നു.വിളകൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നു.കൂടാതെ പയര്,വെണ്ട തുടങ്ങി പച്ചക്കറികളും കൃഷി ചെയ്യുന്നു.സ്കൂൾ പരിസരപ്രദേശത്തെ കർഷകരുടെ സഹായങ്ങൾ ഈ സംരംഭത്തിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.


 
 
കാർഷിക ക്ലബ് പ്രവർത്തനത്തിൽ നിന്നും
 
വൃക്ഷത്തെ വിതരണം
 
 

ഗ്ര‍ൂപ്പ്ഫോട്ടോഗ്യാലറി

 
 
 
 
 
 
 
 
 
 
 











































സ്‍ക‍ൂൾ പത്രം

ക‍ുട്ടികളുടെ രചനകളും സ‍്‍ക‍ൂൾ വാർത്തകളും പൊത‍ുസമൂഹത്തിലെത്തിക്കുന്നതിന് സ്‍ക‍ൂൾ പത്രം മയിൽപീലി ഉപയോഗപ്പെടുത്ത‍ുന്ന‍ു.കുട്ടികളുടെ നേതൃത്വത്തിൽ ശേഖരിച്ച് ചിട്ടപ്പെടുത്തിയ വാർത്തകളും ക്ലാസ് മുറികളിൽ രൂപപ്പെടുന്ന മികച്ച സൃഷ്ടികളുമായാണ് ഓരോ ലക്കം മയില്പീലിയും പുറത്തിറങ്ങുന്നത്.ഇംഗ്ലീഷ് ക്ലബ് വർഷത്തിൽ 3 തവണ പ്രസിദ്ധീകരിക്കുന്ന miror ഇംഗ്ലീഷ് മാഗസിനും കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകമാണ് .പരസ്യങ്ങളുടെ സഹായത്തോടെയാണ് ഇതിനുളള ഫണ്ട് കണ്ടെത്തുന്നത്.ഓരോ ലക്കവും പ്രമുഖവ്യക്തികളുടെ സാന്നിധ്യത്തിൽ പ്രകാശനം നടത്തുന്നു.

 
 
 
 
 
 
 
 
 

പത്രങ്ങളിലൂടെ

 
 
 
 
 
 








പുത‍ുനാമ്പ‌ുകൾ

കുട്ടികൾ വരച്ച ചിത്രങ്ങളില‍ൂടെ..

 
 
 
 
 
 
 
 






ക്ലാസ്റ‍ൂം പതിപ്പുകൾ

 
 
 
 
 
 
 
























                                             വഴികാട്ടി

{{#multimaps:11.3022278,75.8513245|width=800px|zoom=12}}


 
"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=512822" എന്ന താളിൽനിന്ന് ശേഖരിച്ചത്