പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ

16:40, 1 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Fairoz (സംവാദം | സംഭാവനകൾ)


1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു.ത്ര്പ്രങ്ങോട്ടുർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. മഹാനായ പൊട്ടങ്കണ്ടി അബ്ദുള്ളയായിരുന്നു സ്ഥാപകൻ.എം.പി.കു‌ഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ.എം മുരളീധരൻ ഇപ്പോഴത്തെപ്രിൻസിപ്പാൾ.

പി.കെ.എം.എച്ച്.എസ്.എസ് കടവത്തൂർ
വിലാസം
കടവത്തൂർ

കടവത്തൂർ പി.ഒ,
കടവത്തൂർ
,
670676
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04902391889
ഇമെയിൽvhsskadavathur@gmail.com സ്കൂൾ ബ്ലോഗ് =http://vhsskadavathur.blogspot.in
കോഡുകൾ
സ്കൂൾ കോഡ്14045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌,ഇഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൊക്കേഷണൽ ഹയർ സെക്കന്ററി-കെ പി ജീവൻ മാസ്റ്റർ, പ്രിൻസിപ്പൽ=ഹയർ സെക്കന്ററി-ഇൻ ചാർജ്-എം മുരളീധരൻ
പ്രധാന അദ്ധ്യാപകൻഎം മുരളീധരൻ
അവസാനം തിരുത്തിയത്
01-02-2018Fairoz
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1982 ജൂണിൽ പ്രവർത്തനം ആരംഭിച്ചു. തൃപ്പങ്ങോട്ടൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു. പൊട്ടങ്കണ്ടി കു‌ഞ്ഞമ്മദ് ഹാജി ആയിരുന്നു സ്ഥാപകൻ. എം.പി.കു‌ഞ്ഞബ്ദള്ള ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ. എം മുരളീധരൻ ഇപ്പോഴത്തെ പ്രിൻസിപ്പാൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 29 ക്ലാസ്സ് മുറികളും വൊക്കെഷനൽഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മൂന്നു നിലകളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 18 മുറികളും ഉണ്ട്

ഹൈസ്കൂളിനും വൊക്കെഷനൽ ഹയർസെക്കണ്ടറിക്കും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കണ്ടറി ലാബ് പണി പൂർത്തിയായി വരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്.
  • മാത് സ് ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്.
  • ഇംഗ്ലിഷ് ക്ലബ്ബ്.
  • സ്കൗട്ട് & ഗൈഡ്സ്.
  • സോഷ്യൽ സയൻസ് ക്ലബ്ബ്.
  • ജെ.ആർ.സി.
  • ഐ.റ്റി.ക്ലബ്ബ്.
  • കാർഷിക ക്ലബ്ബ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഉർദു ക്ലബ്ബ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

പരിസ്ഥിതി ക്ലബ്ബ് പ്രവർത്തനങ്ങൾ -

മാനേജ്മെന്റ്

പൊട്ടങ്കണ്ടി ആയിഷ ആണ് നിലവിലെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982-02 എം.പി.കുഞഞബ്ദുല്ല. 2002 - മുതൽ എ.ആമിന.2010 (ജനുവരി-മാർച്) പി.കുമാരൻ.എ.ആമിന. 2014 - മുതൽ എം മുരളീധരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോക്'ടർ സക്കറിയ ശിശുരോഗ വിദഗ്ദൻ





വഴികാട്ടി

<googlemap version="0.9" lat="11.814932" lon="75.62233" zoom="11" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 11.722839, 75.600357 kadavathur </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.