വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി

14:18, 24 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vmhserumely (സംവാദം | സംഭാവനകൾ)

{{|V.M.H.S. Erumely}}

vmhs erumely
വാവർ മെമ്മോറിയൽ എച്ച്.എസ്. എരുമേലി
വിലാസം
എരുമേലി

എരുമേലി പി.ഒ, <ചരള/>കോട്ടയം
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം3 - ജൂൺ - 1968
വിവരങ്ങൾ
ഫോൺ04828210686
ഇമെയിൽvmhserumely@gmail.com
കോഡുകൾ
സ്കൂൾ കോഡ്32061 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-10-2017Vmhserumely
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലമായ എരുമേലിയിൽ ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക് പരിഹാരമായി മഹല്ല മുസ്ലിം ജമാ അത്തിന്റെ കീഴിൽ 1968- ൽ 209 കുട്ടികളും 6 അധ്യാപകരുമായി വാവർ മെമ്മോറിയൽ പ്രൈമറി സ്കൂൾ പ്രവർത്തനം ആരംഭിച്ചു.. പാട്ഠ്യാ പാട്ഠ്യേതര പ്രവർത്തനങ്ങളീൽ മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചുകൊന്ദു 1976- ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തപെട്ടു. 1979- ൽ ഹൈ സ്കൂൾ ആയും ഉയർത്തപെട്ടു. ന്യൂനപക്ഷസമൂഹത്തിന്റെ വിദ്യാഭ്യാസ അവകാശത്തിന് ഒരു അത്താണീയായി ഈ സ്കൂൾ ഇന്നും പരിലസ്സിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ആധുനികരീതിയിൽ പണികഴിപ്പിച്ച മൂന്ന് നിലയുള്ളകെട്ടിടത്തിൽ26 മുറികളും ഒരു കമ്പ്യുട്ടർ ലാബും,സയൻസ് ലാബും,ലൈബ്രറി,ഐ ഇ ഡി റിസോഴ്സ് റൂം,ഒരേക്കറിലുള്ള ഗ്രൗണ്ടും സ്കൂളിനുണ്ട്. വിദ്യാർത്ഥികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾ മാനേജ്മെന്റ് 3 ബസുകൾ ഏർപ്പാടാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • സോഷ്യൽ ക്ലബ്
  • ഐ ടി ക്ലബ്
  • സീഡ് ക്ലബ്
  • സയൻസ് ക്ലബ്

മാനേജ്മെന്റ്

എരുമേലി മഹല്ല മുസ്ലിം ജമാ അത്ത്

മുൻ സാരഥികൾ

  എ എം സെയ്ദ് മുഹമ്മദ് ലബ്ബ
  ഹംസ കുട്ടി റാവുത്തർ 
  ഹസ്സൻ റാവുത്തർ താഴത്തുവീട് 
  ഹാജി പി എച്ച് അബ്ദുൽ സലാം 
  ഹാജി പി എച്ച് ഷാജഹാൻ 
  എം എം ലിയാഖത് 
  പി എ ഇർഷാദ് 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

    പി.പി ലത്തീഫ്(1968-1980)
   എം ആർ പരമേശ്വരകൈമൾ ( 1981-1985)
   സി.പി  അസീസ്സ്(1985-1989)
   പി രവീന്ദ്രൻ പിള്ളൈ(1990-1997)
   റ്റി.സി  ജൊസെഫ്(1997-2001)
   കെ.എം അയ്ഷാബീവി(2001-2006)
   എ സി രാഘുനാഥൻ പിള്ളൈ (2006-2009)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="9.478546" lon="76.853979" zoom="16" width="350" height="350" controls="small"> 9.478609, 76.853657, VMHS ERUMELY </googlemap>