വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ
{V K N M VHSS VAYYATTUPUZHA}
വി.കെ.എൻ.എം.എച്ച്.എസ്.എസ്. വയ്യാറ്റുപുഴ | |
---|---|
പ്രമാണം:38031 1resized..jpg | |
വിലാസം | |
വയ്യാറ്റുപുഴ വയ്യാററുപുഴപി.ഒ, , ചിറ്റാർ 689663 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 04 - 09 - 1956 |
വിവരങ്ങൾ | |
ഫോൺ | 04735277111 |
ഇമെയിൽ | vknmvhsschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38031 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രാജേഷ്.ജി |
പ്രധാന അദ്ധ്യാപകൻ | മിനി.സി.ആർ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയ്യാറ്റുപുഴയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .പത്ത്നംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1956ൽ എൽ.പി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത് ശ് വിലങ്ങിൽ കേശവൻ നായർ മാനേജരായി ചുമതല.യേറ്റു.1960 ൽയു .പി ആയും 1982ൽ എച്ച് എസ്. എസ്.ആയും ഉയർത്തപ്പെട്ടു. 1999 ൽ കേരള വെള്ളാള സഭയ്ക്ക കൈമാറുകയും വി.സുരേന്ദ്ൻ പിള്ള മിനേജരാകുകയും ചെയ്തു.അതിനുശേഷം
വി.എച്ച്.എസ്.എസ് ആയി. പുനലൂർ മധു EX- M L A ഇപ്പോൾ മാനേജരായി പ്രവർത്തിച്ചു വരുന്നു
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 10 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഒപ്പം എന്ന പേരിൽ പൂറ്വ്വവിദ്യാറ്ത്ഥി സംഘടന, ശുഭവാണി വാറ്ത്താ പ്രേക്ഷേപണ പറിപാടി എല്ലാദിവസവൂം ഉച്ചയ്ക്ക്
വറ്ക്ക് എക്സ്പിരിയൻ ക്ലാസ്സൂകൾ, H.S SECTION വേണ്ടി ഓട്ടോമൊബൈൽ ക്ലാസ്സൂകൾ വീടില്ലാത്ത കൂട്ടികൾക്ക് സ്നേഹവീട് ഭവനനിർമ്മാണ പദ്ധതി പച്ചക്കറിത്തോട്ടം, കൂൺകൃഷി പരീശീലനം എന്നിവ നടത്തപെടൂന്നു
- എൻ. എസ് എസ്
- നല്ലപാഠം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് മിനി. സി.ആറും ഹയർ സെക്കണ്ടറി വിഭാഗത്തിൽ രാജേഷ്.ജി യും പ്രവർത്തിച്ചു വരുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
രാമക്യഷ്ണപിള്ള, തുളസിഭായി.ടി.സി, സദാനന്ദൻ.പി.എൻ, ഗീതാകുമാരി.വി.എസ്, രത്നമ്മ.ജെ, മോളിജോർജ്ജ്,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഐ എസ് ആർ ഒ ൽ പ്രവർത്തിക്കുന്ന രഘുനാഥപിള്ള
|}