ജി.എച്ച്. എസ്.എസ്. തൃക്കാവ്

05:14, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)


പൊന്നനി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവർമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ തൃക്കാവ്. തൃക്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1893-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്. എസ്.എസ്. തൃക്കാവ്
വിലാസം
തൃക്കാവ്, പൊന്നനി

തൃക്കാവ്,, പൊന്നനി. പി.ഒ, മലപ്പുറം
,
679577
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1893
വിവരങ്ങൾ
ഫോൺ04942669580
ഇമെയിൽghsstrikkavup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്19045 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരതി
പ്രധാന അദ്ധ്യാപകൻഉണ്ണികുട്ടൻ കെ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് തൃക്കാവ് ഗവ. ഹയർ സെക്കന്ററി സ്കൂൾ . പൊന്നാനി മുന്സിപ്പാലിറ്റിയുടെ കീഴിലുള്ള ഏക സർക്കാർ ഹയർസെക്കന്ററി സ്കൂളാണിത്. തൃക്കാവ് ഗേൾസ് സ്കൂൾ, ഡിസ്റ്റ്രിക്റ്റ് ബോര്ഡ് ഹയര് എലിമെന്റരി സ്കൂൾ, ഗവ. യൂ. പി. സ്കൂൾ എന്നീ പേരുകളിൽ പ്രവര്ത്തിച്ചു വന്നിരുന്ന സ്കൂല് 1980 സെപ്തംബർ 18-ആം തിയതി ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററി സ്കൂളായും ഉയർത്തപ്പെടുകയും ചെയ്തു. ഇന്ന് ഒന്നാം തരം മുതൽ പ്ലസ്റ്റു വരെയുള്ള ക്ലാസുകൽ ഇവിടെ പ്രവർത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർഏഴു സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി.
  • എൻ. എസ്. എസ്
  • സ്കൂല് മാഗസിന്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ് വക സ്ഥാപനമാണിത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1. വി. കെ. മാധവന് (09-12-82 - 02-06-83) 2. എ. രാധ (15-06-83 -05-06-84) 3. എസ്. കെ. രുഗ്മിണി (19-08-84 - 25-05-85) 4. പി. അബൂബക്കര് (01/06/85 - 30/05/86) 5. എന്. ടി. ഭദ്രന് (31/05/86 - 02/06/87) 6. ടി. കെ. മുഹമ്മദ്. (05/06/87 - 08/04/91) 7. കെ. മേരി മാത്യു (11/07/91 - 25/05/92) 8. ആര്. ഡയ്സ് ലറ്റ് (15/06/92 - 01/06/93) 9. യു. രുഗ്മിണി (21/06/93 - 30/04/94) 10. എം. ടി. സീതി. (10/08/94 - 07/06/95) 11. പി. ജാനകി (08/06/95 - 10/09/96) 12. ടി. ഭരതന് (11/07/96 - 15/05/98) 13. കെ. രമണി (16/05/98 - 31/03/02) 14. എം. കുമാരന് (30/05/02 - 31/05/05) 15. വാസുദേവന് കോച്ചത്ത് (01/06/05 - 30/04/07) 16. എ. പ്രസന്ന (04/06/07 - 31/03/08) 17. വി. ചന്ദ്രിക (01/04/08 - 31/03/2010) 18.ശ്രീനിവാസൻ ഇ.ടി (09/04/2010 -07/08/2014) 19.ഉണ്ണികുട്ടൻ കെ (29/08/2014 തുടരുന്നു)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സി.പി മുഹമ്മദ്‌ കുഞ്ഞി,മുനിസിപ്പൽ ചെയർമാൻ പൊന്നാനി
  • കെ. ഷാനവാസ്. മുൻ മുന്സിപ്പല് കൗണ്സിലര്സിനിമ സംവിധായകൻ

വഴികാട്ടി

https://maps.google.com/maps?q=10.7791045%2C75.9310879&z=17&hl=en

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്._തൃക്കാവ്&oldid=391416" എന്ന താളിൽനിന്ന് ശേഖരിച്ചത്