എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ

04:56, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

[[Category:1968

എം.റ്റി.ഡി.എം.എച്ച്.എസ്സ്, മാലൂർ
വിലാസം
മാലൂര്

M.T.D.M.H.S.MALOOR
,
676519

- 1സ്ക്കൂള് ഫോണ്=04752354435, 9495167838 mtdmhsmaloor@yahoo.com

+
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968 -
വിവരങ്ങൾ
ഇമെയിൽmtdmhsmaloor@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്39039 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽആനി തൊമസ് -
പ്രധാന അദ്ധ്യാപകൻആനി തൊമസ്
അവസാനം തിരുത്തിയത്
26-09-2017Visbot

-ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കൊല്ലം ജില്ലയിലെ പത്തനാപുരം താലുക്കിൽ പട്ടാഴിവടക്കേക്കര പ‍‍ഞ്ചായത്തിലാണ് സ്കുൾ സഥിതിചെയ്യുന്നത്. പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളാണ്.പത്തനാപുരം +

ചരിത്രം

1മൗണ്ട് താബോർ അശ്രമ സഥാപകനായ മാർത്തോമ ദിവന്നാസിയോസ് തിരുമനസിൻറ്റെ നാമധേയത്തിലാണ് ഈ സ്കുൾ 1982 ൽ സ്ഥാപിച്ചത്.അന്നത്തെ വിദ്യാഭ്യാസ മത്രി ഈ മലയോരഗ്രാമ നിവാസികൾക്ക് ഹൈസ്കുൾ പഠനത്തിന് മാർഗമൊന്നുമില്ലാതിരുന്ന കാലയളവിലാണ് 1982 ൽ മണയറ കോളനിക്ക് സമിപം ഈ സ്കുൾ സ്ഥാപിച്ചത്.ഇത് 8,9,10 .ക്ലാസുകൾ മാത്രമുളള സ്കുൾ ആണ്.ഇതിൻറ്റെ പ്രഥമ ഹെഡ്മാസ്റ്റർ sri. p jacope Thomas വിദ്യാഭ്യാസ പരീഷക്കരണങ്ങൾ വന്നപ്പോൾ സമിപ പ്രദേശത്തെ സ്കുളുകൾക്കും +2 സൗകര്യങ്ങൾ സർക്കാർ അനുവദിച്ചു. എന്നാൽ ഈ പ‍‍ഞ്ചായത്തിലെ ഏക ഹൈസ്കുളിനെ എല്ലാവരും കൈയൊഴിഞ്ഞു. അത് സ്കുളിൻറ്റെ പുരോഗതിയെ വളരെ പ്രതികൂലമായി ബാധിച്ചു..

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി