ജി.എച്ച്. എസ്.എസ് പെരിയ
കാസറഗോഡ് ജില്ലയില് പുല്ലൂർ-പെരിയ പഞ്ചായത്തില് സ്ഥിതി ചെയ്യുന്നു.സുവർണജൂബിലി കഴിഞ്ഞ വർഷം ആഘോഷിച്ചു.
| ജി.എച്ച്. എസ്.എസ് പെരിയ | |
|---|---|
| വിലാസം | |
കാസറഗോഡ് 671316 , കാസറഗോഡ് ജില്ല | |
| സ്ഥാപിതം | 19 - 06 - 1947 |
| വിവരങ്ങൾ | |
| ഫോൺ | 04672234340 |
| ഇമെയിൽ | 12009@gmail.com |
| വെബ്‍സൈറ്റ് | http://.org.in |
| കോഡുകൾ | |
| സ്കൂൾ കോഡ് | 12009 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കാസറഗോഡ് |
| വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | കുഞ്ഞന്പു |
| പ്രധാന അദ്ധ്യാപകൻ | സോമൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയർ സെക്കണ്ടറിയായി.ആകെ 1030 കുട്ടികള്.ഹെഡ്മാസ്ററർ ആയിരുന്ന ശ്രി.കുഞമ്പുമാസ്ററർ അദ്ധ്യാപകർക്കുളള സംസ്ഥാന അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം ഈ വിദ്യാലയത്തിലായിരുന്നു.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പെരിയ പ്രദേശത്തിന്റെ വിളക്കാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 1905 - 13 | റവ. ടി. മാവു |
| 1913 - 23 | (വിവരം ലഭ്യമല്ല) |
| 1923 - 29 | മാണിക്യം പിള്ള |
| 1929 - 41 | കെ.പി. വറീദ് |
| 1941 - 42 | കെ. ജെസുമാൻ |
| 1942 - 51 | ജോൺ പാവമണി |
| 1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
| 1955- 58 | പി.സി. മാത്യു |
| 1958 - 61 | ഏണസ്റ്റ് ലേബൻ |
| 1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
| 1972 - 83 | കെ.എ. ഗൗരിക്കുട്ടി |
| 1983 - 87 | അന്നമ്മ കുരുവിള |
| 1987 - 88 | എ. മാലിനി |
| 1989 - 90 | എ.പി. ശ്രീനിവാസൻ |
| 1990 - 92 | എ.സി. നാരായണൻ |
| 2006-07 | മേരീ വർഗീസ് |
| 2006 - 07 | പ്രേമലത |
| 2007-08 | സരസ്വതീ |
| 2008-09 | മേ തോമസ് |
| 2009 - 10 | എം സോമൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ.കുഞ്ഞമ്പു മാസ്ററർ അദ്ധ്യാപക അവാർഡ് ജേതാവ്
- കമ്മാരൻ മാസ്ററർ,സാമൂഹ്യ പ്രവർത്തകൻ
- കുമാരൻ മാസ്ററർ പൊതുപ്രവര്ത്തകൻ
- ശങ്കരൻ മാസ്ററർ,ഐടി മാസ്ററർ ട്രെയിനർ
മേലേത്ത് ചന്ദ്രശേഖരൻ പി.വി.കെ. പനയാൽ കുമാരൻ മാസ്ററർ ഡോ.എൻ.രാഘവൻ ഡോ.പി.വി.കൃഷ്മൻ നായർ പ്രൊഫ.എം ഗംഗാധരൻ നായർ ഡോ.എം കുമാരൻ ഡോ.സി.വി.രാഘവൻ നായർ ഡോ.എ. ബാലകൃഷ്ണൻ ഡോ.മണി വർണ്ണൻ പി.ഗംഗാധരൻ നായർ ശ്രീ.കെ. വി. കൃഷ്ണൻ
<googlemap version="0.9" lat="12.461385" lon="75.033875" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.416795, 75.053444, ghssperiye </googlemap> [[ചിത്രം:[/home/user1/Desktop/DSC00178.JPG]]]
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:12.4040824,75.0990696 |zoom=13}}