ജി.യു.പി.എസ് പറമ്പ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ.
1929 ൽ ഒരു LP സ്കൂളായി വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1960 ൽ ഒരു up സ്കൂളായി ഉയർത്തപ്പെട്ടു. പരേതനായ ശ്രീമാൻ രാമനുണ്ണിക്കുറുപ്പ് സംഭാവന ചെയ്ത ഒന്നര ഏക്കർ സ്ഥലത്ത് PTA, ഗ്രാമ, ബ്ലോക്ക് , ജില്ലാ പഞ്ചായത്തുകൾ, DPEP , SSA , കേരള ഗവൺമെന്റ് എന്നിവയുടെ സഹായത്തോടെ നിർമിച്ച 35 ക്ളാസ് മുറികൾ ഈ വിദ്യാലയത്തിനുണ്ട്. 2021- 2022 അധ്യയന വർഷത്തിൽ 713 ആൺകുട്ടികളും 632 പെൺകുട്ടി കളുമുൾപ്പടെ 1345 കുട്ടികൾ പഠിക്കുന്നുണ്ട്. curricular, co-curicular activities ൽ ഏറെ മികവു പുലർത്തി വിദ്യാലയം മുന്നേറുന്നുണ്ട്.
| ജി.യു.പി.എസ് പറമ്പ | |
|---|---|
| വിലാസം | |
പറമ്പ പൂക്കോട്ടുംപാടം പി.ഒ. , 679332 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 04931 260141 |
| ഇമെയിൽ | parambagups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48469 (സമേതം) |
| യുഡൈസ് കോഡ് | 32050400802 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കാളികാവ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമരമ്പലം, |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 500 |
| പെൺകുട്ടികൾ | 445 |
| ആകെ വിദ്യാർത്ഥികൾ | 945 |
| അദ്ധ്യാപകർ | 37 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പ്രദീപ് നെല്ലിക്കോടൻ |
| പി.ടി.എ. പ്രസിഡണ്ട് | നിഷാദ് പി |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന |
| അവസാനം തിരുത്തിയത് | |
| 13-03-2026 | Jafaralimanchery |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയൽി നിലമ്പൂർ ഉപജില്ലയിലെ പറമ്പ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് പറമ്പ ഗവൺമെൻറ് യു.പി. സ്കൂൾ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ക്ലാസ്സ് മുറികൾ
- കംപ്യൂട്ടർ ലാബ്
- സ്കൂൾ ബസ്
- സി,സി.ടി.വി
- ഇൻറർനെറ്റ് കണക്ഷൻ
- സ്റ്റേജ്
- ലൈബ്രറി
- ടോയ് ലറ്റ് കൂടുതൽ ....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ,കബ്ബ്,ബുൾബുൾ
- ദിനാചരണങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.| കൂടുതൽ...
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സയൻസ് ക്ലബ്ബ്
ഹിന്ദി ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൂടുതൽ അറിയാൻ...
മുൻസാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | എം.കെ വാസുദേവൻ | 1995 | 1998 |
| 2 | കെ ആർ.കമലാദേവി | 1999 | 2002 |
| 3 | എം.എൻ ശശിധരൻ | 2003 | 2006 |
| 4 | പി.ടി.വേമണുഗോപാലൻ | 2007 | 2010 |
| 5 | ബി.തങ്കപ്പൻ | 2011 | 2012 |
| 6 | സുബ്രമണ്യൻ പാടുകണ്ണി | 2012 | 2013 |
| 7 | കുട്ടൻ ചാലിയൻ | 2013 | 2014 |
| 8 | വത്സലകുമാരി | 2014 | 2015 |
| 9 | പ്രദീപ് നെല്ലിക്കോടൻ | 2015 | തുടരുന്നു |
ചിത്രശാല
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം. (6കിലോമീറ്റർ)
- നിലമ്പൂർ ബസ് സ്റ്റാൻറിൽ നിന്നും പൂക്കോട്ടുംപാടം-ചുള്ളിയോട് ഭാഗത്തേക്ക് ബസ്സ് / ഓട്ടോ മാർഗം എത്താം(ഏകദേശം 13 കി.മീ)