സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


കാസറഗോഡ് നഗരത്തില് നിന്നും 3 കി.മീ അകലെ മധൂര് റോഡില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്.ജി.കെ.എച്ച്. എസ് കൂഡ് ലു. ഷാന്ഭോഗ് കുടുംബം 1939-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എസ്.ജി.കെ.എച്ച്. എസ് കൂഡ്‍ലു
വിലാസം
Kindly, RD Nagar

Ramadasanagar പി.ഒ.
,
671124
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1932
വിവരങ്ങൾ
ഫോൺ04994 222618
ഇമെയിൽ11048sgkhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്11048 (സമേതം)
യുഡൈസ് കോഡ്32010300209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാസർഗോഡ്
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്കാസർകോട്
തദ്ദേശസ്വയംഭരണസ്ഥാപനംമധൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ 1 to 10
മാദ്ധ്യമംകന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ347
ആകെ വിദ്യാർത്ഥികൾ703
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSREEJA AK
പി.ടി.എ. പ്രസിഡണ്ട്SHRIDHARA K
എം.പി.ടി.എ. പ്രസിഡണ്ട്VIJAYASHREE
അവസാനം തിരുത്തിയത്
22-12-2025Muralidhara sharma a
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

1939 ലാണ ഈ പ്രൈമറി വിദ്യാലയം സ്ഥാപാച്ചത്. 1969 ല് ​ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. ശ്രീ കെ. എന്.കൊല്കെബയ്ല് ആയിരുന്നു ആദ്യ പ്രധാനാധ്യാപകന്

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും പ്രൈമറി വിഭാഗത്തിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഗാലറി സൗകര്യമുള്ള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. പൊതുവായ ഒരു ശാസ്ത്ര ലാബും 4000 പുസ്തകങ്ങളുള്ള ലൈബ്രറിയും പ്രവര്ത്തിക്കുന്നു. 17 കമ്പ്യൂട്ടറുകളുള്ള ‍ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കുത്യാള തറവാട്ടില് പെട്ട ഷാന്ഭോഗ് കുടുംബത്തിലെ സദാശിവ ഷാന്ഭോഗാണ് നിലവില് മാനേജര് it@school

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

‌‌|2011-15 ‌‌|2015-25 Shrihari. N
1939-72 വെങ്കപ്പ ഷെട്ടി
1972-76 കെ. എന്.കൊല്കെബയ്ല്
1976-90 കെ.രഘുരാമ നല്ലുരായ
1990-03 എ.കെഷവ ഭട്ട്
2003-04 കെ.പരമെശ്വര ഭട്ട്
2004-11 വി വെംകട്രമണ ഭട്ട്
Mohini rao. k
2025- SREEJA AK

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രമെശ് ചന്ദ്ര ,കന്നഡ പിന്നനി ഗായകന് (രാജ്യ പ്രശസ്തി വിജെതന്)
  • ഈശ്വര ചന്ദ്ര, (ശാസ്ത്രജ്നന്,T.I.F.R(N.C.R.A),പുണെ


വഴികാട്ടി