ഗവൺമെന്റ് യു പി എസ്സ് എറികാട്

12:24, 17 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33442 (സംവാദം | സംഭാവനകൾ)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കേരളത്തിലെ ആദ്യത്തെ സമ്പൂർണ എ/സി ഹൈ-ടെക് വിദ്യാലയം .

ഗവൺമെന്റ് യു പി എസ്സ് എറികാട്
വിലാസം
പുതുപ്പള്ളി , വെട്ടത്തുകവല

പുതുപ്പള്ളി
,
പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1 - ജൂൺ - 1924
വിവരങ്ങൾ
ഫോൺ04812460820
ഇമെയിൽgupsericadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33442 (സമേതം)
യുഡൈസ് കോഡ്32100600509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ബി.ആർ.സികോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപുതുപ്പള്ളി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂൾ വിഭാഗംഗവൺമെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലംയു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ262
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു പി
സ്കൂൾ ലീഡർവിഷ്ണുപ്രിയ മധു
പി.ടി.എ. പ്രസിഡണ്ട്സിറിൽ വി ആർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിറ്റി ഷാജി
അവസാനം തിരുത്തിയത്
17-12-202433442


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



school logo

ചരിത്രം

ഈ വിദ്യാലയം 1924 സി.എം.എസ് എൽ.പി സ്കൂളായി എറികാട് കരയിൽ പ്രവർത്തനം ആരംഭിച്ചു.പുതുപ്പള്ളി പഞ്ചായത്തിൽ കോട്ടയം കറുകച്ചാൽ റോഡിൽ വെട്ടത്തുകവലയ്ക്ക് സമീപമാണ് എറികാട് ഗവ. യു പി സ്‌കൂൾ  പ്രവർത്തിക്കുന്നത..തുടർന്ന് വായിക്കുക ചരിത്രം

ഭൗതികസൗകര്യങ്ങൾ

എല്ലാ ക്ലാസ്സിലും A /C ഹൈ-ടെക് സംവിധാനങ്ങൾ

ഓരോ ക്ലാസ്സിലും ഇന്ററാക്ടിവ് ഡിജിറ്റൽ ബോർഡ് ,ഇന്ററാക്ടിവ് ഡിജിറ്റൽ പോഡിയം തുടർന്ന് വായിക്കുക സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വ ഴികാട്ടി

പുതുപ്പള്ളി ടൗണിൽ നിന്നും കറുകച്ചാൽ റൂട്ടിൽ ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ തറയിൽപ്പാലം കഴിഞ്ഞാലുടനെ റോഡിന്റെ ഇടതുവശത്തായി സ്കൂൾ കാണാം