ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല | |
---|---|
വിലാസം | |
പത്തിരിപ്പാല പത്തിരിപ്പാല , മണ്ണൂർ പി.ഒ. , 678642 , പാലക്കാട് ജില്ല | |
സ്ഥാപിതം | 21 - 01 - 1948 |
വിവരങ്ങൾ | |
ഫോൺ | 0471 2872460 |
ഇമെയിൽ | gvhssppla@gmail.com |
വെബ്സൈറ്റ് | gvhsspathiripala.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21074 (സമേതം) |
എച്ച് എസ് എസ് കോഡ് | 09034 |
വി എച്ച് എസ് എസ് കോഡ് | 909007 |
യുഡൈസ് കോഡ് | 32061000301 |
വിക്കിഡാറ്റ | Q6468992 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പറളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | കോങ്ങാട് |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മണ്ണൂർപഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 840 |
പെൺകുട്ടികൾ | 840 |
ആകെ വിദ്യാർത്ഥികൾ | 1680 |
അദ്ധ്യാപകർ | 90 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 260 |
പെൺകുട്ടികൾ | 365 |
ആകെ വിദ്യാർത്ഥികൾ | 625 |
അദ്ധ്യാപകർ | 22 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 121 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷ. എസ്. |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സവിത നമ്പൂതിരി |
വൈസ് പ്രിൻസിപ്പൽ | അനിൽകുമാർ |
പ്രധാന അദ്ധ്യാപിക | അനിത.ടി |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് . ഒ |
എം.പി.ടി.എ. പ്രസിഡണ്ട് | ബൾക്കീസ് |
അവസാനം തിരുത്തിയത് | |
08-10-2024 | Dhanyad |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്ഥാപിച്ചത് .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്ഥലത്താണ് ഇന്നത്തെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .അക്കാലത്ത് പേരിനു മാത്രം ഒരു കമ്മിറ്റി സ്കൂളിൽ ഉണ്ടായിരുന്നു .പിന്നീട് 1954 ൽ ശ്രീ പി ടി ഭാസ്കര പണിക്കർ ഡിസ്ട്രിക്ട് ബോർഡ് പ്രസിഡൻറ് ആയിരിക്കുന്ന കാലത്ത് ഈ വിദ്യാലയം ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തു .ഡിസ്ട്രിക്ട് ബോർഡ് പിരിച്ചു വിട്ടതോടെ ഇത് ഗവ :സ്കൂൾ ആയി മാറി.read more
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ജെ ആർ സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- Little kites
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- Little kites
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2004 - 07 | എ.ശ്രീദേവി |
2007 - 08 | കെ.രാധ |
2008 - 09 | ജോനമ്മ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
aaaa
വഴികാട്ടി
- ഒറ്റപ്പാലം നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
- പാലക്കാട് ടൗണിൽ നിന്ന് 24 കി.മി. അകലം
|}