ഗവ. യു. പി. എസ്. ശ്രീനാരായണപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരൂവനന്തപൂരം ജില്ലയിലെ വർക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റുർ ഗ്രാമപഞ്ജായത്തിലാണ് സ്കൂൾ സ്ഥിതിചെയ്യൂന്നത്. തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിൽ ഉൾപ്പെടുന്നു.
ഗവ. യു. പി. എസ്. ശ്രീനാരായണപുരം | |
---|---|
വിലാസം | |
ശ്രീനാരായണപുരം വടശ്ശേരിക്കോണം പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 10 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0470 2658600 |
ഇമെയിൽ | gupssnpuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42349 (സമേതം) |
യുഡൈസ് കോഡ് | 32140100607 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 196 |
ആകെ വിദ്യാർത്ഥികൾ | 386 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിന്ധു എം |
പി.ടി.എ. പ്രസിഡണ്ട് | ബിജു കെ നായർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ബി |
അവസാനം തിരുത്തിയത് | |
20-08-2024 | 41409 |
ചരിത്രം
തിരൂവനന്തപൂരം ജില്ലയിലെ വ൪ക്കല താലുക്കിൽ ഉൾപ്പെട്ട ഒറ്റുർ ഗ്രാമപഞ്ജായത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതിചെയ്യൂന്നത്.കൊല്ലവർഷം 1102(എ.ഡി.1925)മാണ്ടിലാണ് ഈ വിദ്യാലയം ആരംഭിച്ചത്.മാധവവിലാസം സ്കൂൾ എന്നായിരൂന്നു പേര്. കൂടുതൽ വായനക്കായ്
ഭൗതികസൗകര്യങ്ങൾ
സയൻസ് ,കമ്പ്യൂട്ടർ എന്നിവയ്‍ക്കായി വിപലുവും സൗകര്യമുള്ളതുമായ സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് എന്നിവ പ്രവർത്തിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പ്
എസ്.എം.സി, അദ്ധ്യാപകർ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വർക്കല റെയിൽവേ സ്‌റ്റേഷനിൽ നിന്നും 8 കീ .മീ അകലയായി സ്ഥിതിചെയ്യുന്നു.
- വടശ്ശേരികോണം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- കല്ലമ്പലത്തു നിന്ന് 5 കീ .മീ അകലത്തായി സ്ഥിതിചെയ്യുന്നു.