ജി. എച്ച്. എസ്. എസ് പണിക്കൻകുടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. എസ് പണിക്കൻകുടി | |
---|---|
വിലാസം | |
പണിക്കൻകുടി പണിക്കൻകുടി പി.ഒ, , പണിക്കൻകുടി 685571 , ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04868262059 |
ഇമെയിൽ | 29051ghsp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29051 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോർജ് ഇഗ്നേഷ്യസ് |
പ്രധാന അദ്ധ്യാപകൻ | മുജീബ്റഹ്മാൻ പന്തലിങ്കൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1957 ൽ സ്ഥാപിതമായ ഈ സ്കൂൾ പണിക്ക൯കുടി നിവാസികളുടെ ഏക വിദ്യാലയമാണ്
ഭൗതികസൗകര്യങ്ങൾ
ഏകദേശം പത്ത് കെട്ടിടങ്ങൾ ഇവിടെ ഉണ്ട് കുട്ടികളുടെ യാത്രാസൗകര്യത്തിനായി മൂന്നു സ്കുൾ ബസുകൾ സർവ്വീസ് നടത്തുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ മൂ൯പിലാണ് എസ് പി സി, ജെ ആർ സി, എൻ എസ് എസ്,ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ നേതൃത്വത്തിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടന്നു വരുന്നു
ക്ലബ്ബ് പ്രവർത്തനങ്ങൾ.
നേച്ചർ ക്ലബ് വിദ്യാരംഗം കലാസാഹിത്യവേദി ഗണിത ക്ലബ് സയൻസ് ക്ലബ് സോഷ്യൽ സയൻസ് ക്ലബ് സ്പോർട്സ് ക്ലബ് ഐ ടി ക്ലബ്,ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങളിൽ വളരെ മൂ൯പിലാണ്
മാനേജ്മെന്റ്
മാനേജ്മെന്റ് പ്രവർത്തനങ്ങൾ വളരെ നല്ല രീതീയിലാണ്
മുൻ സാരഥികൾ
സി കെ സജീവ്,കെ മോഹനൻ, മുരളി കുന്നേൽ, ജിജി സി ജെ,
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എം ബീനാമോൾ (ഒളിംമ്പ്യൻ) കെ എം ബിനു (ഒളിംമ്പ്യൻ) കണിമോൾ (കവയത്രി)
വഴികാട്ടി
അടിമാലിയൽ നീന്നും 25 കിലോമിറ്റർ അകലെയാണ്
|https://goo.gl/maps/g2GcK1z2fEcKiQyK9