സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി ഉപജില്ലയിലെ പുലാക്കോട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1917ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്.

എ.എൽ.പി.എസ് പുലാക്കോട്
വിലാസം
പുലാക്കോട്

എ.എൽ.പി.സ്കൂൾ
,
പുലാക്കോട് പി.ഒ.
,
680586
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04884298273
ഇമെയിൽalpspulakode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24644 (സമേതം)
യുഡൈസ് കോഡ്32071302101
വിക്കിഡാറ്റQ64089044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ബി.ആർ.സിപഴയന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കര പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുജാത. ഒ
മാനേജർനന്ദകുമാർ
സ്കൂൾ ലീഡർസിയ സുനിൽ
പി.ടി.എ. പ്രസിഡണ്ട്സുബ്രഹ്മണ്യൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
10-07-2024Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പുലാക്കോട് എയിഡഡ് ലോവർ പ്രൈമറി സ്കൂൾ 1917-ൽ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരാണ് സ്ഥാപിച്ചത്. ആദ്യത്തെ മാനേജർ അദ്ദേഹമായിരുന്നു. ആദ്യത്തെ അധ്യാപകൻ ശ്രീ.എ.നാരായണൻ നായരായിരുന്നു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നൂറുവർഷത്തോളം പ്രായമുള്ള കെട്ടിടം .കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

1.പൊതുവിജ്ഞാനം|പൊതുവിജ്ഞാനം]കൂടുതലറിയാൻ

2.ശുചിത്വക്ലബ്|ശുചിത്വക്ലബ് കൂടുതലറിയാൻ

3.ഇംഗ്ലീഷ് അസ്സംബ്ലി|ഇംഗ്ലീഷ് അസ്സംബ്ലി]] കൂടുതലറിയാൻ

4. ദിനാചരണങ്ങൾ|ദിനാചരണങ്ങൾ

5. സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്

6. സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്

7. ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്

8. വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.

9. ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.

10. പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

സ്കൂളിലെ മുൻ മാനേജർമാർ

ആദ്യത്തെ മാനേജർ ശ്രീ.നമ്പിയത്ത് രാവുണ്ണി നായരായിരുന്നു.കൂടുതലറിയാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_പുലാക്കോട്&oldid=2517144" എന്ന താളിൽനിന്ന് ശേഖരിച്ചത്