2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം



മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുർ ഉപജില്ലയിലെ പുറത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1974- ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.

ജി.എച്ച്.എസ്.എസ്.പുറത്തൂർ
വിലാസം
പുറത്തൂർ

GHSS PURATHUR
,
പുതുപ്പള്ളി പി.ഒ.
,
676102
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ0494 2563434
ഇമെയിൽhspurathur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19062 (സമേതം)
എച്ച് എസ് എസ് കോഡ്11135
യുഡൈസ് കോഡ്32051000213
വിക്കിഡാറ്റQ64564768
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതവനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്തിരൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പുറത്തൂർ,
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ617
പെൺകുട്ടികൾ593
ഹയർസെക്കന്ററി
ആൺകുട്ടികൾ167
പെൺകുട്ടികൾ213
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവി‍ജയ എസ്
പ്രധാന അദ്ധ്യാപകൻഫൗസി എം. കെ
പി.ടി.എ. പ്രസിഡണ്ട്ജി. രാമകൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമലത
അവസാനം തിരുത്തിയത്
05-07-202419062
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

     1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.      കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

     ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

മികവുകൾ

2018 -19 വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു, കൂടുതൽ വായിക്കുക

ചിത്രശാല

കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹിന്ദി ക്ലബ്ബ്
  • ഐ. റ്റി ക്ലബ്
  • ലിറ്റിൽ കൈറ്റ്സ്
  • എസ്.പി.സി
  • ജൂനിയർ റെഡ്‌ക്രോസ്

കൂടുതൽ വായിക്കുക

വിദ്യാരംഗം കലാ സാഹിത്യ വേദി

കൂടുതൽ വായിക്കുക

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി വിടുതൽ ചെയ്ത തീയതി
1 ഗീതാലക്ഷ്മി 23.5.2013 4.5.2015
2 സുരേഷ് കുമാർ ടി 4.5.2015 4.5.2019
3 സരോജിനി 2.6.2019 4.5.2020
4 അബ്ദുൾ കരീം 7.6.2020 4.5.2021
5 ഗീതാമണി ടി വി 30.9.2021 30.06.2022
6 ശ്രീകല കെ 01.07.2022

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി വിടുതൽ ചെയ്ത തീയതി
1 ദേവദാസ് 5.2.2020 5.2.2021
2 അബ്ദുൾ ഗഫൂർ 20.5.2021 5.2.2021
3 വി‍ജയ എസ് 1.6.2021 5.2.2022
4 മധു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി, തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്.പുറത്തൂർ&oldid=2512774" എന്ന താളിൽനിന്ന് ശേഖരിച്ചത്