ഗവ. എച്ച്.എസ്. അയ്യങ്കാവ്

05:45, 26 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27040 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ. എച്ച്.എസ്. അയ്യങ്കാവ്
വിലാസം
അയ്യങ്കാവ്

കുത്തുകുഴി പി.ഒ.
,
686691
,
എറണാകുളം ജില്ല
സ്ഥാപിതം21 - 07 - 1958
വിവരങ്ങൾ
ഫോൺ0485 2860569
ഇമെയിൽayyankavu27040@yahoo.com
കോഡുകൾ
സ്കൂൾ കോഡ്27040 (സമേതം)
യുഡൈസ് കോഡ്32080700704
വിക്കിഡാറ്റQ99486054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ69
പെൺകുട്ടികൾ61
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാന്ത പി അയ്യപ്പൻ
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റിൻ പി എ
എം.പി.ടി.എ. പ്രസിഡണ്ട്ആശ സോമൻ
അവസാനം തിരുത്തിയത്
26-03-202427040
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ

അയ്യങ്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.1958 ജൂലൈ 21ന് ഈ സ്കൂൾ സ്ഥാപിതമായി. ആദ്യ നാലു വരെ മാത്രമേ ഉണ്ടായിരുന്നുള്ളൂ പിന്നീട് യുപി സ്കൂൾ ആവുകയും ഹൈ സ്കൂൾ ആയി ഉയർത്തുകയും ചെയ്യുകയുണ്ടായി ഏതാണ്ട് 60 വർഷത്തെ പഴക്കമുണ്ട്. കോതമംഗലം മുൻസിപ്പാലിറ്റിയിലെ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ നഗരസഭയുടെ കെടാവിളക്കായി ഉജ്ജ്വല ശോഭയോടുകൂടി ഇന്നും തിളങ്ങി നിൽക്കുന്നു. വർഷങ്ങളായി നേടിക്കൊണ്ടിരിക്കുന്ന 100% വിജയവും ഉയർന്ന ഗ്രേഡും അതിനു മാറ്റുകൂട്ടുന്നു.പ്രശസ്തരായ അനേകം കലാസാംസ്കാരിക പ്രതിഭകൾ ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. സ്കൂൾ പാഠ്യേതര വിഷയങ്ങളിലും മുന്നിലാണ്.

ചരിത്രം

21.7.1958 ൽ അയ്യൻകാവ് ഗവഃ എൽ.പി സ്കൂൾ ഒരു വാടകകെട്ടിടത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിർമ്മിച്ച് അതിൽ അദ്ധ്യയനം തുടർന്നു. എറണാകുളം ജില്ലയിൽ, കോതമംഗലം താലൂക്കിൽ, കോതമംഗലം മുനിസിപ്പാലിറ്റിയിൽ കൊച്ചി- ധനുഷ്കോടി ദേശീയപാതയോരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

JUNIOR RED CROSS 1 UNIT

മൾട്ടിമീഡിയ സൗകര്യങ്ങൾ

ഇന്റർനെറ്റ് സൗകര്യത്തോടെയുള്ള സ്മാർട്ട് ക്ലാസ് റൂം , ഡിജിറ്റൽ

റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങൾ

പഠനത്തിനുപുറമേ പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എൽ.സി വിജയശതമാനം 100% ആയി ഉയർന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകർതൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.


യാത്രാസൗകര്യം

സ്കൂൾ ബസ് സൗകര്യം

വഴികാട്ടി

{{#multimaps:10.066674016981882, 76.64671977572043|zoom=18}}


== മേൽവിലാസം == കുത്തുകുഴി പി ഒ പിൻ കോഡ്‌ : 686691 ഫോൺ നമ്പർ : 0485-2860569 ഇ മെയിൽ വിലാസം :ayyankavu27040@yahoo.

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._അയ്യങ്കാവ്&oldid=2392430" എന്ന താളിൽനിന്ന് ശേഖരിച്ചത്