ഗവ. എൽ പി എസ് തിരുവല്ലം

23:06, 18 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43214 (സംവാദം | സംഭാവനകൾ) (ഗവ. എൽ പി എസ് തിരുവല്ലം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിനു അടുത്ത് കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ആണ് തിരുവല്ലം ഗവ.എൽ.പി സ്‌കൂൾ . തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ ഉൾപ്പെട്ട ഒരു പൊതു വിദ്യാലയമാണിത് .

ഗവ. എൽ പി എസ് തിരുവല്ലം
വിലാസം
തിരുവല്ലം

ഗവ: എൽ പി എസ് തിരുവല്ലം , തിരുവല്ലം
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ0471 2380926
ഇമെയിൽthiruvallamlps2014@gmail.com
കോഡുകൾ
സ്കൂൾ കോഡ്43214 (സമേതം)
യുഡൈസ് കോഡ്32141101303
വിക്കിഡാറ്റQ64036631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്65
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ101
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ193
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ എസ് കെ
പി.ടി.എ. പ്രസിഡണ്ട്ഗിരീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ
അവസാനം തിരുത്തിയത്
18-03-202443214


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളോത്പത്തിക്ക് തന്നെ കാരണഭൂതനായി കണക്കാക്കപ്പെടുന്ന ശ്രീ പരശുരാമൻ കുടികൊള്ളുന്ന തിരുവല്ലം പരശുരാമ ക്ഷേത്രത്തിനു സമീപത്തായി, കോവളം വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡിൻറെ ഓരം ചേർന്ന് ഏകദേശം 125 വര്ഷം മുമ്പ് സ്ഥാപിതമായതാണ് തിരുവല്ലം ഗവ എൽ പി എസ്‌. 37 സെൻറ് സ്ഥല വിസ്തീർണത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കല്ലറ വീട്ടിൽ രാമൻ പിള്ള ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1108 ലെ ക്ലാസ് രജിസ്റ്റർ പ്രകാരം സ്കൂളിൻറെ പേര് തിരുവല്ലം വി.പി. സ്കൂൾ എന്നാണ് . വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

37 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ലൈബ്രറി

* വിഷയത്തിനനുസരിച്ച ക്രമീകരിച്ച 2000 പുസ്തകങ്ങള്. * സ്ഥിരമായ നിരീക്ഷണ സംവിധാനം

കമ്പ്യൂട്ടര് ലാബ് പ്രവർത്തന സജ്ജമായ 13 കംപ്യൂട്ടറുകൾ (7ലാപ്ടോപ്പും 6 ഡസ്ക്ടോപ്പും) പ്രൊജക്ടർ 4 ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ ആണ് ഈ സ്കൂൾ.തിരുവല്ലം ക്ലസ്റ്റർ സെന്റർ കൂടിയാണ് ഈ വിദ്യാലയം.എൽ.പി വിഭാഗത്തോടൊപ്പം പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്,വിദ്യാലയ വികസന സമിതി,സ്കൂൾ വികസന സമിതി ,എം. പി .ടി .എ ,പൊതുസമൂഹത്തിലെ അഭ്യുദയകാംക്ഷികളുടെയും പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 വിജയമ്മ
2 പ്രസന്ന
3 ഗീത
4 സുധ കുമാരി
5 നിർമ്മലാ ദേവി

ഉദ്യോഗസ്ഥവൃന്ദം

നമ്പർ പേര് തസ്തിക
1 ആശ എസ് കെ പ്രഥമാധ്യാപിക
2 പ്രിയ.എസ് എൽ.പി.എസ്.എ
3 ശോഭ.എ എൽ.പി.എസ്.എ
4 അജിൻകുമാർ വി .വി എൽ.പി.എസ്.എ
5 ശാലിനി. എസ് എൽ.പി.എസ്.എ
6 ശോഭന പി എ എൽ.പി.എസ്.എ
7 ആശ എസ് എൽ.പി.എസ്.എ
8 അക്ബർഷാ .എ ഫുൾ ടൈം അറബിക്ക് ടീച്ചർ
9 പരമേശ്വരിയമ്മ .എസ് പി.റ്റി.സി.എം

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

തിരുവിതാംകൂറിലെ ആദ്യത്തെ പോലീസ് കമ്മീഷണർ ആയിരുന്ന ബി.നാണുപിള്ള, ബി.എൻ.വി ഗ്രൂപ്പിൻറെ സ്ഥാപകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ശ്രീ.അച്യുതൻ നായർ,നീന്തൽ മത്സരങ്ങളിൽ വിവിധ പുരസ്ക്കാരം നേടുകയും പിൽക്കാലം കേരള പോലീസ് സേനയിൽ അംഗം ആകുകയും ചെയ്ത ശ്രീ.രഞ്ജിത്,അമ്പലത്തറ യു.പി സ്കൂളിലെ ഹിന്ദി അദ്ധ്യാപകൻ ആയ ശ്രീ.സുരേഷ് തുടങ്ങിയവർ ഈ സ്കൂളിൻറെ പൂർവ വിദ്യാർത്ഥികളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 300m മുന്നോട്ട് വന്നാൽ ഇടത് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു.

{{#multimaps: 8.4411265,76.955231 | zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_തിരുവല്ലം&oldid=2271836" എന്ന താളിൽനിന്ന് ശേഖരിച്ചത്