ആർ സി എൽ പി എസ്സ് ഉച്ചക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ ഉച്ചക്കടയിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1902 -ൽ സ്ഥാപിതമായി. 1905-ൽ സർക്കാർ അംഗീകാരം ലഭിച്ചു
ആർ സി എൽ പി എസ്സ് ഉച്ചക്കട | |
---|---|
വിലാസം | |
ഉച്ചക്കട ആർ സി എൽ പി എസ് ഉച്ചക്കട , Uchakkada പി.ഒ. , 695506 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1902 |
വിവരങ്ങൾ | |
ഫോൺ | 0471 2209016 |
ഇമെയിൽ | rclpsuchakkada@mail.com |
വെബ്‍സൈറ്റ് | https://schools.org.in/thiruvananthapuram/32140900206/rc-lps-uchakkada.html |
കോഡുകൾ | |
സ്കൂൾ കോഡ് | 44537 (സമേതം) |
യുഡൈസ് കോഡ് | 32140900206 |
വിക്കിഡാറ്റ | Q64035342 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കാരോട് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 212 |
ആകെ വിദ്യാർത്ഥികൾ | 436 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബെയ്‌സിൽ റ്റി ആർ |
പി.ടി.എ. പ്രസിഡണ്ട് | Suni |
എം.പി.ടി.എ. പ്രസിഡണ്ട് | Sandhya Chandran |
അവസാനം തിരുത്തിയത് | |
15-03-2024 | 44537 |
ചരിത്രം
തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ സ്പെയിൻ സ്വദേശിയും, ബെൽജിയം കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 ൽ സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . VSHLC വിദ്യാർത്ഥിയായിരുന്ന ശ്രീ കൊച്ചുമ്മിണി സാറിനെ, അദ്ദേഹത്തിന്റെ 15 ആം വയസ്സിൽ അധ്യപകനായി നിയമിച്ചു .അദ്ദേഹത്തിന്റെ പ്രവർത്തന ഫലമായി ജാതി മത ഭേദമേന്യ ദാരാളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ വിദ്യ തേടി എത്തി .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങലും വസ്ത്രവും നൽകിയിരുന്നു .ഒരു ക്ലാസ് മാത്രമുള്ള സ്കൂളിൽ ഒരേ സമയം അധ്യപകനും പ്രധാനാദ്ധ്യാപകനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിനെ അഭാവത്തിൽ തീരും വിള കിട്ടു വൈദ്യാരാണ് പഠിപ്പിച്ചിരുന്നത് .
മൂന്നു വർഷം അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച സ്കൂൾ ഈ വിദ്യ കേന്ദ്രത്തിനു കൊല്ലവർഷം 1080 ഇടവം 10 ന് സർക്കാർ അംഗീകാരം നൽകി .ഒരായുഷ്കാലമത്രയും നാടിന്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച കൊച്ചുമ്മിണിക് സാർ 1960 ൽ സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീ നേശയ്യൻ സാർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1986 ൽ സാർ വിരമിക്കുമ്പോൾ 20 ഡിവിഷനുകളും 22 അധ്യാപകരുമാണുണ്ടായിരുന്നത് . തുടർന്ന് 1986 മുതൽ ശ്രീ ആന്റണി ,1993 മുതൽ ശ്രീമതി പലമ്മ , 1995 മുതൽ ശ്രീമതി റജീനാൽ 2002 മുതൽ ശ്രീമതി ഫിലോമിന ,2004 മുതൽ ശ്രീ ഡി വിജയൻ ,2011 മുതൽ ശ്രീ വിജയൻ ടി ,2017 മുതൽ ശ്രീ ബെയ്‌സിൽ തുടങ്ങിയവർ സ്കൂളിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ചു. 2022 മുതൽ ശ്രീമതി മിനികുമാരി സി സ്കൂളിനെ നയിക്കുന്നു .
ഭൗതികസൗകരൃങ്ങൾ
പൂവാർ ഉരമ്പു റോഡിൽ ഉച്ചക്കട കുരിശടി ജംഗ്ഷനോട് ചേർന്ന് വലതു വശത്തായി 85 സെന്റും അതിനിയോടടുത്തു ഒരുപുരയിടം മാറി 5 സെന്റും ഉൾപ്പെടുന്ന സ്ഥാലത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത് .
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
4 ക്ലാസ്സ്റൂം
5 കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവും സാമൂഹികവും ധാർമികവുമായ വളർച്ചക്കു സഹായകമാകുന്ന തരത്തിലുള്ള നിരവധി പഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.
മാനേജ്മെന്റ്
കൊല്ലം ലത്തീൻ രൂപത മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്കൂൾ ,തിരുവനന്തപുരം ലത്തീൻ രൂപതയുടെ കീഴിൽ പ്രവർത്തിക്കുകയും ,പിക്കാലത്തു നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ കോർപറേറ്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നു.
അധ്യാപകർ (അധ്യാപകർ)
അധ്യാപകർ 2023 -2024 | ||
---|---|---|
Sl No. | Name of Teachers | Designation |
1 | മിനി കുമാരി സി | ഹെഡ്മാസ്റ്റർ |
2 | മേരി മെറ്റിൽഡ ആർ | എൽ പി എസ് എ |
3 | സെലിൻ റോസ് വി എൽ | എൽ പി എസ് എ |
4 | സുസ്മിത ടി വി | എൽ പി എസ് എ |
5 | സെലിൻ ഡി എം | എൽ പി എസ് എ |
6 | സെലിൻ ഡി എം | എൽ പി എസ് എ |
7 | ഷെർളി സി പീറ്റർ | എൽ പി എസ് എ |
8 | അരുൺ വി എസ് | എൽ പി എസ് എ |
9 | ഷെർളി പി ഒ | എൽ പി എസ് എ |
10 | വൃന്ദ ആർ ഇ | എൽ പി എസ് എ |
11 | സി . സജിവിൻസെൻറ് | എൽ പി എസ് എ |
12 | ഷീബ എം | എൽ പി എസ് എ |
13 | അനീഷ ജെ എൽ | എൽ പി എസ് എ |
14 | ഷെറീന എം | എൽ പി എസ് എ |
14 | ഷീബ ആർ | എൽ പി എസ് എ |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
അധിക വിവരങ്ങൾ
വഴികാട്ടി
തിരുവനന്തപുരം-ബാലരാമപുരം-കാഞ്ഞിരംകുളം - പൂവാർ , അവിടെനിന്നും ഊരമ്പ് റൂട്ട് രണ്ട് കിലോമീറ്റർ ഉച്ചക്കട ജംഗ്ഷൻ , ആർ സി എൽ പി എസ് ഉച്ചക്കട.(റൂട്ട്)
{{#multimaps: 8.324560, 77.116875 | width=500px | zoom=12 }}