എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യഭ്യാസ ജില്ലയിൽ വർക്കല സബ് ജില്ലയിൽ ആണ്.
എച്ച്.എച്ച്.ടി.എം.യു.പി.എസ് പാലച്ചിറ | |
---|---|
വിലാസം | |
പാലച്ചിറ പാലച്ചിറ പി.ഒ. , 695143 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 02 - 04 - 1964 |
വിവരങ്ങൾ | |
ഫോൺ | 04702 601448 |
ഇമെയിൽ | palachirahhtmups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42246 (സമേതം) |
യുഡൈസ് കോഡ് | 32141200503 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ആറ്റിങ്ങൽ |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെറുന്നിയൂർ പഞ്ചായത്ത് |
വാർഡ് | 02 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 101 |
പെൺകുട്ടികൾ | 92 |
ആകെ വിദ്യാർത്ഥികൾ | 193 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് എൻ |
പി.ടി.എ. പ്രസിഡണ്ട് | അജിത |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹനാസ് |
അവസാനം തിരുത്തിയത് | |
07-03-2024 | Muralibko |
ചരിത്രം
ഹബീബ് ഹാജി തങ്ങൾ മെമ്മോറിയൽ അപ്പർ പ്രൈമറി സ്‌കൂൾ, 1962 ഏപ്രിൽ മാസം എൽപി വിഭാഗം പ്രവർത്തനം ആരംഭിച്ചു.സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള പ്രദേശമായിരുന്നു. ആയതിനാൽ ഒരു വിദ്യാലയം ഇവിടെ അനിവാര്യമായിരുന്നു. കൂടുതൽ വായനക്ക്
ഭൗതികസൗകര്യങ്ങൾ
- മാസ്റ്റർ സ്മാർട്ട് ക്‌ളാസ് റൂം -1 (A/C)
- നാല് സ്മാർട്ട് ക്‌ളാസ് മുറികൾ
- ലൈബ്രറി (3450 പുസ്തകം)
- പൂർണ ക്‌ളാസ് ലൈബ്രറി
- കമ്പ്യൂട്ടർ ലാബ്
- ജൈവ കുളവും ഉദ്യാനവും
- സയൻസ് ലാബ്
- ഓഡിറ്റോറിയം
- അസംബ്‌ളി ഹാൾ
- ബസ്
- മണ്ണിരകമ്പോസ്റ്
- ബയോഗ്യാസ്
- സി സി ടി വി ക്യാമറ
- ലാൻഡ് ഫോൺ
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൈവ പച്ചക്കറി തോട്ടം പരിപാലനം
- പൂന്തോട്ട പരിപാലനം
- സ്കൂൾ തീയറ്റർ
- പ്ലാസ്റ്റിക് മാലിന്യ മുക്ത പരിസര പ്രവർത്തനം
- കുട്ടിവനം
മാനേജ്മെന്റ്
മുൻ സാരഥികൾ
വഴികാട്ടി
- വർക്കല നിന്നും സംസ്ഥാനപാതയിലൂടെ കല്ലമ്പലം റോഡിൽ പാലച്ചിറ ജങ്ങ്ഷൻ കഴിഞ്ഞ് വലതുഭാഗത്ത് (4 കിലോമീറ്റർ )
- തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ കല്ലമ്പലം വർക്കല റോഡിൽ പാലച്ചിറ ജങ്ങ്ഷന് മുൻപ് ഇടതു ഭാഗത്ത് (8കിലോമീറ്റർ)
{{#multimaps:8.73649,76.74646|zoom=18}}