ഗവ.എൽ.പി.എസ്. കിടാരക്കുഴി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ കിടാരക്കുഴി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ് കിടാരക്കുഴി.
ഗവ.എൽ.പി.എസ്. കിടാരക്കുഴി | |
---|---|
വിലാസം | |
കിടാരക്കുഴി ഗവൺമെന്റ് എൽ പി എസ് , കിടാരക്കുഴി,കിടാരക്കുഴി,കിടാരക്കുഴി. Po,695523 , കിടാരക്കുഴി. Po പി.ഒ. , 695523 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0471 2485515 |
ഇമെയിൽ | lpskidarakuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44205 (സമേതം) |
യുഡൈസ് കോഡ് | 32140200501 |
വിക്കിഡാറ്റ | Q64036075 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 60 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 72 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 140 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അനന്ദപത്മജ .എസ് |
പി.ടി.എ. പ്രസിഡണ്ട് | നിനു . ടി.പി |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര |
അവസാനം തിരുത്തിയത് | |
03-03-2024 | 44205 |
ചരിത്രം
വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും സാമ്പത്തികമായും പിന്നോക്കം നിന്നിരുന്ന ഈ നാടിന്റെ ഉന്നമനം ലക്ഷ്യമാക്കി ഒരു നൂറ്റാണ്ടു മുമ്പ് ശ്രീ .പൊന്നയ്യൻ നാടാർ എന്ന മഹദ് വ്യക്‌തി 1907 ൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈ വിദ്യാലയം തുടങ്ങിയത് . കൂടുതൽ അറിയാൻ 1915 ൽ കേരളീയനാടാർസമാജം ഏറ്റെടുക്കുകയും എല്ലാ കുട്ടികൾക്കും പ്രവേശനം നൽകുകയും ചെയ്തു .1936 ൽ കിടാരക്കുഴി ഗവൺമെന്റ് എൽ.പി.എസ് നിലവിൽ വന്നു.2002 ൽ പി. റ്റി .എ യുടെ നേതൃത്വത്തിൽ പ്രീപ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു .കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സിലും മികവുറ്റ ക്ലാസ് ലൈബ്രറി,സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ,മാജിക് വാൾ .കൂടുതൽ അറിയാൻ
പ്രോജെക്ടറും ഇന്റർനെറ്റ് സൗകര്യവുമുള്ള കമ്പ്യൂട്ടർറൂം .
മികച്ച സ്കൂൾ ലൈബ്രറി,ലാബ് .
ആകർഷകമായ പാർക്ക് .
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
കേരള സർക്കാർ സ്ഥാപനം
മുൻ സാരഥികൾ
ക്രമ
നമ്പർ |
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാല യളവ് |
---|---|---|
1 | അമ്മുക്കുട്ടി | |
2 | ലതിക | |
3 | റോസ്മേരി | |
4 | സുശീലൻ | |
5 | ചന്ദ്രകുമാർ.ഡി | 2008-2013 |
6 | സുജാത.ഒ | 2013 |
7 | ഷീല.ആർ.സി | 2013-2016 |
8 | ശ്രീലത. ജി.എൽ | 2016-2022 |
:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ
നമ്പർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | മേഖല |
---|---|---|
1 | അഡ്വ.ജയചന്ദ്രൻ | ഗവ. പ്ലീഡർ |
2 | മധു.എം.എസ് | സാമൂഹ്യ പ്രവർത്തകൻ |
3 | ബാബു.സി.കെ | സാമൂഹ്യ പ്രവർത്തകൻ |
4 | പയറ്റുവിള സോമൻ | കവി |
5 | സതീഷ് കിടാരക്കുഴി | മുൻ ഹെഡ്മിസ്ട്രസ് |
6 | ഷീല ആർ. സീ | കവയത്രി |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബാലരാമപുരം വിഴിഞ്ഞം റോഡിൽ ഉച്ചക്കട ജംഗ്ഷനിൽ നിന്നും ഒരു കിലോമീറ്റർ കഴിഞ്ഞു ഇടതുവശത്തു സ്ഥിതിചെയ്യുന്നു .
{{#multimaps:8.39326,77.01866|zoom=18}}