ഗവ. യു പി എസ് കണിയാപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് കണിയാപുരം | |
---|---|
വിലാസം | |
കണിയാപുരം ഗവ: യു.പി.എസ്. കണിയാപുരം,കണിയാപുരം , കണിയാപുരം പി.ഒ. , 695301 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1895 |
വിവരങ്ങൾ | |
ഫോൺ | 0471 2752651 |
ഇമെയിൽ | gupskaniyapuram@gmail.com |
വെബ്‍സൈറ്റ് | http://gupskaniyapuram.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43450 (സമേതം) |
യുഡൈസ് കോഡ് | 32140300202 |
വിക്കിഡാറ്റ | Q64037088 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് അണ്ടൂർക്കോണം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 579 |
പെൺകുട്ടികൾ | 528 |
ആകെ വിദ്യാർത്ഥികൾ | 1107 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഷാജഹാൻ എ |
പി.ടി.എ. പ്രസിഡണ്ട് | ധന്യ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫസീല |
അവസാനം തിരുത്തിയത് | |
03-03-2024 | 43450 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം എന്ന ഗ്രാമപ്രദേശത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ആദ്യ കാലത്ത് മലയാളം മീഡിയംസ്കൂൾ എന്ന പേരിലാണ് ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. മത്സ്യബന്ധനം , കയർ, കൃഷി, എന്നീ മേഖലകളിൽ പണിയെടുത്തു ഉപജീവനം കഴിക്കുന്ന സാധാരണക്കാരന്റെ കുട്ടികൾക്ക് മെച്ചപ്പെട്ട പ്രാഥമിക വിദ്യാഭ്യാസം നല്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽവായിക്കുക
ഭൗതികസൗകര്യങ്ങൾ
വളരെയധികം കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും അത്ര പിന്നിലല്ല. എൽ. പി. യു. പി. വിഭാഗങ്ങൾക്കായി പര്യാപ്തമായ ക്ലാസ് റൂമുകളുള്ള രണ്ട് ബഹുനില മന്ദിരങ്ങൾ സ്കൂളിനുണ്ട്. കൂടുതൽവായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ബാന്റ് ട്രൂപ്പ്-
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽവായിക്കുക
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
നമ്മുടെ സ്കൂളിൽ സാമൂഹ്യശാസ്ത്രം, സയൻസ്, ഗണിതം, ഭാഷ, ഇംഗ്ലീഷ്, എക്കോ ക്ലബ്ബ്, സീഡ്, ക്ലബ്ബ് എന്നിങ്ങനെ വിവിധ ക്ലബ്ബുകൾ നല്ലരീതിയിൽ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽവായിക്കുക
മാനേജ്മെന്റ്
പി.റ്റി.എ, എസ്.എം.സി, ഇവയുടെ പിന്തുണയോടു കൂടി സ്ക്കൂൾ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക
ക്രമ നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | അബ്ബാസ് | 1990-1993 |
2 | ഷിഹാബുദ്ദീൻ | 1993-1995 |
3 | സലീം | 1995-1998 |
5 | ക്ലീറ്റസ് | 1998-2000 |
6 | കരീം | 2000-2003 |
7 | രാജൻ | 2003-2005 |
8 | അഷ്റഫ് | 2005-2007 |
9 | വത്സല കുമാരി | 2007-2009 |
10 | ഗോപിനാഥൻ | 2009-2016 |
11 | പുഷ്കലാമ്മാൾ | 2016-2020 |
12 | നജുമുദ്ദീൻ എം | 2020-2022 |
13 | ഷൈമ എ.എസ് | 2022-2023 |
14 | ഷാജഹാൻ. എ | 2023-തുടരുന്നു. |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
നമ്മുടെ സ്കൂളും മികവിലേക്ക് കൂടുതൽവായിക്കുക
അധിക വിവരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കഴക്കൂട്ടം - വെട്ടുറോഡ് - കണിയാപുരം ബസ് ഡിപ്പോ - കണിയാപുരം റെയിൽവേഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
- മുരുക്കുംപുഴ - മൈതാനി - സിങ്കപ്പൂർമുക്ക് - നന്വ്യാർകുളം - കണിയാപുരം റെയിൽവേ ഗേറ്റ് - മസ്താൻമുക്ക് - വാടയിൽമുക്കിനു സമീപം ജി.യു.പി.എസ്. കണിയാപുരം
- കരിച്ചാറ - കണ്ടൽ - നന്വ്യാർകുളം - വാടയിൽമുക്ക് - ജി.യു.പി.എസ്. കണിയാപുരം
- പെരുമാതുറ - പടിഞ്ഞാറ്റുമുക്ക് - വാടയിൽ മുക്കിനു സമീപം - ജി.യു.പി.എസ്. കണിയാപുരം
{{#multimaps: 8.58768,76.84705|zoom=18}}