2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ തലയൽ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.

ഡി.വി.എൽ.പി.എസ്. തലയൽ
വിലാസം
തലയൽ

ഡി വി എൽ പി എസ് തലയൽ , തലയൽ ,ബാലരാമപുരം ,695501
,
ബാലരാമപുരം പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഫോൺ04712 2220980
ഇമെയിൽdvlps44225@gmail.com
കോഡുകൾ
സ്കൂൾ കോഡ്44225 (സമേതം)
യുഡൈസ് കോഡ്32140200110
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികരശ്മി എസ് നായർ
പി.ടി.എ. പ്രസിഡണ്ട്അശ്വതി
എം.പി.ടി.എ. പ്രസിഡണ്ട്പ്രീത
അവസാനം തിരുത്തിയത്
28-02-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രം

ഡി വി എൽ  പി എസ് തലയൽ

തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ അതിയന്നൂർ പകുതിയിൽ തലയൽ ദേശത്ത് മാളോട്ടു ശ്രീഭദ്രകാളി ദേവി ക്ഷേത്രത്തിനു സമീപത്തായി പ്രവർത്തിക്കുന്ന വിദ്യാലയമാണ് ഡി വി എൽ പി എസ് തലയൽ 1964 ൽ സ്ഥാപിതമായത്

ഭൗതികസൗകര്യങ്ങൾ

ഭൗതിക സാഹചര്യങ്ങൾ

കമ്പ്യട്ടെർ ,പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറി

സ്കൂൾ ലൈബ്രറി

ക്ലാസ്സ് ലൈബ്രറി

വിശാലമായ കളിസ്ഥലം

ശുചി മുറികൾ

ചുറ്റുമതിൽ

ജൈവ വൈവിധ്യ ഉദ്യാനം

വിശാലമായ ആ ഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗാന്ധി ദർശൻ
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹലോ ഇംഗ്ലീഷ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ബാലരാമപുരത്തുനിന്നുനെയ്യാറ്റിൻകര പോകുന്ന റോഡിൽ കല്ലമ്പലം എത്തുമ്പോൾ എടത്തോട്ടുതിരിഞ്ഞു ആലുവിള എന്ന സ്ഥലത്തു മാലോട്ടു ക്ഷേത്രത്തിനടുത്ത്  ആയി

{{#multimaps: 8.42420,77.05586 |8.42402,77.05576| zoom=18 }}

"https://schoolwiki.in/index.php?title=ഡി.വി.എൽ.പി.എസ്._തലയൽ&oldid=2115623" എന്ന താളിൽനിന്ന് ശേഖരിച്ചത്