ഗവ. എൽ. പി. എസ്സ്. നാവായിക്കുളം

08:44, 22 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rachana teacher (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം . ഉപജില്ലയിലെ ഏറ്റവും  കൂടുതൽ  കുട്ടികൾ പഠിക്കുന്ന  സ്കൂൾ  എന്ന ഖ്യാതിയും നാവായിക്കുളം എൽപിഎസ് ന് സ്വന്തം..

ഗവ. എൽ. പി. എസ്സ്. നാവായിക്കുളം
വിലാസം
നാവായിക്കുളം

ഗവ എൽ പി എസ് നാവായിക്കുളം

നാവായിക്കുളം പി ഒ

തിരുവനന്തപുരം
,
നാവായിക്കുളം പി.ഒ.
,
695603
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം3 - 5 - 1912
വിവരങ്ങൾ
ഇമെയിൽglpsnavaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്42411 (സമേതം)
യുഡൈസ് കോഡ്32140501101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനാവായിക്കുളം ഗ്രാമപഞ്ചായത്ത്
വാർഡ്തൃക്കോവിൽവട്ടം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംപൊതുവിദ്യാലയം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ175
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ341
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജമീല കെ എൽ
പി.ടി.എ. പ്രസിഡണ്ട്അനീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീന
അവസാനം തിരുത്തിയത്
22-02-2024Rachana teacher


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നാവായിക്കുളത്തിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ. എൽ. പി. എസ്സ്. നാവായിക്കുളം കൂടുതൽ  വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

സംസ്ഥാന  സർക്കാരിന്റെ  വിദ്യാകിരണം  പദ്ധതിയുടെ ഭാഗമായി കൂടുതൽ  വായിക്കുക

പ്രവർത്തനങ്ങൾ

പാഠ്യ -പാഠ്യേതര പ്രവർത്തനങ്ങളിലൂടെ കുട്ടികളിലെ  സർഗാത്മകതയും മാനുഷിക മൂല്യങ്ങളെയും വളർത്തുന്നതിനും, കലാ-കായിക പ്രവർത്തനങ്ങളിലൂടെയും പഠനയാത്രകളിലൂടെയും  കുട്ടികൾക്ക്  മാനസികോല്ലാസം ലഭിക്കുന്നതിനും ഉതകുന്ന തരത്തിലുള്ള  പ്രവർത്തനങ്ങൾ നൽകുന്നു. കൂടുതൽ  വായിക്കുക

ക്ലബ്ബ് പ്രവർത്തനങ്ങൾ - English Club,ഗണിത ക്ലബ് , പരിസ്ഥിതി ക്ലബ്ബ്, ശാസ്ത്രക്ലബ്ബ്,  etc. കൂടുതൽ  വായിക്കുക

    • ക്ലാസ് മാഗസിൻ.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
    • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
    • ജൂനിയർ റെഡ്ക്രോസ്സ്
    • എൻ.എസ്.എസ്.
    • കലാ-കായിക മേളകൾ
    • ഫീൽഡ് ട്രിപ്സ്
    • ക്ലബ്ബ്  പ്രവർത്തനങ്ങൾ കൂടുതൽ  വായിക്കുക
    • വിദ്യാരംഗം കലാ സാഹിത്യ വേദി. കൂടുതൽ  വായിക്കുക

മാനേജ്മെൻറ്

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിൽ  പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് ചാർജ് എടുത്ത തീയതി
1 ജി ഷിനി 01.04.2008
2 പി എ നസീർ 02.05.2008
3 ഇല്യാസ് 01.07.2013
4 രമാഭായി 02.06.2017
5 ജമുനാ കുമാരി 31.05.2019
6 വസന്ത.ആർ 06.06.2019
7 ജയകുമാർ.പി.ജെ
8 ജമീല കെ എൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. പ്രൊഫസർ  എൻ. കൃഷ്ണപിള്ള - കേരളത്തിലെ ഇബ്‌സൻ

2. ആർടിസ്റ്റ്  ശ്രീ ഗോപിനാഥൻനായർ

3. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഫെലോഷിപ്പ് അടക്കം നിരവധി നാടക അവാർഡുകൾ നേടിയ ശ്രീ.  സി. കൃഷ്ണൻ നായർ

4.പണ്ഡിറ്റ്‌. സി. എൻ. കൃഷ്ണൻ  --- നാടകകൃത്ത്‌.

5. വക്കീൽ സ്വാമി എന്നറിയപ്പെടുന്ന സുബ്രഹ്മണ്യ അയ്യർ

6. ഡോക്ടർ സ്വാമി എന്നറിയപ്പെടുന്ന ഡോക്ടർ ശ്രീനിവാസ് അയ്യർ.

7. ദേശീയ അവാർഡ് നേടിയ എൻ. കുഞ്ഞുകൃഷ്ണൻ

ചിത്രശാല

നേർക്കാഴ്ച

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ - കല്ലമ്പലം ദേശീയപാതയിൽ കല്ലമ്പലം കഴിഞ്ഞു തട്ടു പാലം ജംഗ്ഷനിൽ നിന്ന് പള്ളിക്കൽ റോഡിലേക്ക് രണ്ട് കിലോമീറ്റർ മാറി ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന് സമീപം.
  • ആയൂർ - ആറ്റിങ്ങൽ റോഡിൽ പള്ളിക്കൽ കഴിഞ്ഞ് കാട്ടുപുതുശ്ശേരിയിൽ നിന്നും അഞ്ച് കിലോമീറ്റർ മാറി നാവായിക്കുളം ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രം എത്തുന്നതിന് അര കിലോമീറ്റർ മുമ്പ് സ്ഥിതിചെയ്യുന്നു.
  • പാരിപ്പള്ളി -കല്ലമ്പലം ദേശീയപാതയിൽ 28 -ാം മൈൽ കഴിഞ്ഞു തട്ടു പാലം ജംഗ്ഷനിൽ നിന്ന് പള്ളിക്കൽ റോഡിലേക്ക് രണ്ട് കിലോമീറ്റർ മാറി ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന് സമീപം.

{{#multimaps: 8.78413,76.78862 | zoom=18}}