സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ കുശവർക്കൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമാണിത്.

ഗവ. യു പി എസ് കുശവർക്കൽ
വിലാസം
ഗവ.യു.പി.എസ് കുശവർക്കൽ,
,
മുക്കോലക്കൽ പി.ഒ.
,
695044
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം20 - 01 - 1946
വിവരങ്ങൾ
ഇമെയിൽgupskusavarkal@gmail.com
കോഡുകൾ
സ്കൂൾ കോഡ്43334 (സമേതം)
യുഡൈസ് കോഡ്32141000801
വിക്കിഡാറ്റQ64037231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ47
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീലാകുമാരി.എസ്
പി.ടി.എ. പ്രസിഡണ്ട്ഹിമബിന്ദു.പി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീകല B
അവസാനം തിരുത്തിയത്
21-02-2024BIJIN


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപറേഷനിൽ മുക്കോല, നാലാഞ്ചിറ ,കുടപ്പനക്കുന്ന് എന്നീ പ്രദേശങ്ങളുടെ മധ്യത്ത് ആയി സ്ഥിതി ചെയ്യുന്നതും ,പ്രീപ്രൈമറി തലം വരെ ഉൾകൊള്ളുന്നതുമായ സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് യു പി എ സ് കുശവർക്കൽ . സ്കൂളിനെ തദ്ദേശീയർക്കിടയിൽ "സൂചിവിള സ്കൂൾ "എന്ന പേരിലും അറിയപ്പെടുന്നു. കൂടുതൽ വായിക്കുക...

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മലിന ജല പിറ്റ്‌
  • ശാസ്ത്ര ലാബ്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • യോഗ
  • സ്കൂൾ മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ്
  • ക്ളാസ്സ് തല ലൈബ്രറി

മാനേജ്മെന്റ്

മുൻ സാരഥികൾ

കാലഘട്ടം മുൻ പ്രധാനാദ്ധ്യാപകർ
2014- 19   മേരികുട്ടി
2019-20   അന്നമ്മ മാത്യൂ
2020-21 ലത.ജെ

പ്രശംസ

  • ഒന്ന്മുതൽ ഏഴ് വരെ ക്ളാസുകളിൽ ലൈബ്രറി.
  • മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
  • മൂന്ന് ഭാഷകളിലായി അസംബ്ലി.
  • ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.

വഴികാട്ടി

  • കുറവൻകോണം - മരുതൂർ റോഡിൽ കുറവൻകോണത്തു നിന്നും 3.2 കിലോമീറ്ററും മരുതൂർ നിന്ന് 3.6 കിലോമീറ്ററും അകലത്തിൽ ചെട്ടിവിളാകം പി. എച്ച് സെൻ്ററിന് സമീപവും  എം. സി റോഡ്‌ വഴി വന്നാൽ നാലാഞ്ചിറ കുരിശ്ശടി ജംഗ്ഷനിൽ നിന്നും 700 മീറ്റർ കിഴക്ക് മാറി മരുതൂർ - കുറവൻകോണം റോഡിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps: 8.54738733899385, 76.95015729458926| zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുശവർക്കൽ&oldid=2105148" എന്ന താളിൽനിന്ന് ശേഖരിച്ചത്