കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പുന്നയ്ക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട് | |
---|---|
വിലാസം | |
പുന്നക്കാട് കെ.വി.എൽ.പി.എസ്സ്.പുന്നക്കാട്,പുന്നക്കാട്,പെരുമ്പഴുതൂർ,695126 , പെരുമ്പഴുതൂർ പി.ഒ. , 695126 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1929 |
വിവരങ്ങൾ | |
ഫോൺ | 0471 2217705 |
ഇമെയിൽ | kvlpspunnakkad44236@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44236 (സമേതം) |
യുഡൈസ് കോഡ് | 32140200112 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ബാലരാമപുരം |
വാർഡ് | 04 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 20 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 04 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷാജിത.പി.എസ്സ് |
പി.ടി.എ. പ്രസിഡണ്ട് | ഷീബ |
എം.പി.ടി.എ. പ്രസിഡണ്ട് | രജി |
അവസാനം തിരുത്തിയത് | |
10-02-2024 | Remasreekumar |
ചരിത്രം
നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.വി.എൽ.പി.എസ്സ്.പുന്നക്കാട് എന്ന വിദ്യാനികേതനം സ്ഥാപിച്ചത് 1929 ൽ ശ്രീ.കൃഷ്ണപിള്ള എന്ന അഭ്യുദയകാംഷിയാണ്.പിന്നീട് ഫാദർ മാർക്ക് നെറ്റോ സ്കൂൾ വാങ്ങി. LC മാനേജ് മെന്റ് സ്കൂളിന്റെ കീഴിലാണിപ്പോൾ.തുടർന്ന് വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെയ്യാറ്റിൻകര-തിരുവനന്തപുരം ദേശീയ പാതയിൽ നെയ്യാറ്റിൻകര നിന്ന് 5KMഅകലെ പത്താംകല്ല് എന്ന സ്ഥലത്തു നിന്ന് വലത്തോട്ട് ഒരു ഇടറോഡുണ്ട്.ഇവിടെ നിന്ന് 3KM അകലെ പുന്നക്കാട് സെന്റ് ജോർജ് പള്ളിയുടെ എതിർ ദിശയിൽ അല്പം ഉള്ളിലായിKVLPS PUNNAKKADസ്ഥിതി ചെയ്യുന്നു
{{#multimaps:8.42233,77.07121| zoom=18 }}