കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(44236 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പുന്നയ്ക്കാട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം

കെ.വി.എൽ.പി.എസ്. പുന്നയ്ക്കാട്
44236 school image.jpg
വിലാസം
പുന്നക്കാട്

കെ.വി.എൽ.പി.എസ്സ്.പുന്നക്കാട്,പുന്നക്കാട്,പെരുമ്പഴുതൂർ,695126
,
പെരുമ്പഴുതൂർ പി.ഒ.
,
695126
സ്ഥാപിതം01 - 01 - 1929
വിവരങ്ങൾ
ഫോൺ0471 2217705
ഇമെയിൽkvlpspunnakkad44236@gmail.com
കോഡുകൾ
സ്കൂൾ കോഡ്44236 (സമേതം)
യുഡൈസ് കോഡ്32140200112
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ബാലരാമപുരം
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ43
അദ്ധ്യാപകർ04
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാജിത.പി.എസ്സ്
പി.ടി.എ. പ്രസിഡണ്ട്ഷീബ
എം.പി.ടി.എ. പ്രസിഡണ്ട്രജി
അവസാനം തിരുത്തിയത്
16-03-2024Remasreekumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നെയ്യാറ്റിൻകര താലൂക്കിലെ ബാലരാമപുരം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കെ.വി.എൽ.പി.എസ്സ്.പുന്നക്കാട് എന്ന വിദ്യാനികേതനം സ്ഥാപിച്ചത് 1929 ൽ ശ്രീ.കൃഷ്ണപിള്ള എന്ന അഭ്യുദയകാംഷിയാണ്.പിന്നീട് ഫാദർ മാർക്ക് നെറ്റോ സ്കൂൾ വാങ്ങി. LC മാനേജ് മെന്റ് സ്കൂളിന്റെ കീഴിലാണിപ്പോൾ.തുടർന്ന് വായിക്കുവാൻ

ഭൗതികസൗകര്യങ്ങൾ

*5 ക്ലാസ്സ്‌ മുറികളുണ്ട്

*2 ലാപ്ടോപ് ഉണ്ട്

*കിണറും പൈപ്പും ഉണ്ട്

*ടോയ്ലറ്റ് സൗകര്യമുണ്ട്

*സ്കൂളിന് ചുറ്റുമതിലുണ്ട്.

*പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ 78 കുട്ടികൾ പഠിക്കുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

KVLPS Punnakkad കോർപ്പറേറ്റ് മാനേജ്മെന്റിന്റെ (LC Schools, NTA)നിയന്ത്രണത്തിലാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1963 P. എബ്രായി
1976-'78 P. K. ചെല്ലപ്പൻ
1978 പരമേശ്വരൻ നായർ
1979 സനാതനൻനായർ
1982 സുശീലൻ
1993 പാസ്കസ് പെരേര
1995 അലോഷ്യസ്സ്
1997-98 ജോൺ P
1997 ശ്രീകുമാർ
1998-2003 സത്യനേശൻ
2004 ഇസബെൽ
2004-2017 ക്രിസ്റ്റീബായ്
2017-2021 അഗസ്റ്റിൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ജനാർദനൻ നായർ
പദ്മകുമാരിയമ്മ Rt. HM
അഡ്വക്കേറ്റ് ലാലു
ശ്രീ. പുന്നക്കാട് സജു
ശ്രീ. സുനിൽ കുമാർ(ഫിലിം ആക്ടർ ).

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ നെയ്യാറ്റിൻകര-തിരുവനന്തപുരം ദേശീയ പാതയിൽ നെയ്യാറ്റിൻകര നിന്ന് 5KMഅകലെ പത്താംകല്ല് എന്ന സ്ഥലത്തു നിന്ന് വലത്തോട്ട് ഒരു ഇടറോഡുണ്ട്.ഇവിടെ നിന്ന് 3KM അകലെ പുന്നക്കാട് സെന്റ് ജോർജ് പള്ളിയുടെ എതിർ ദിശയിൽ അല്പം ഉള്ളിലായിKVLPS PUNNAKKADസ്ഥിതി ചെയ്യുന്നു

Loading map...

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 ജനാർദനൻ നായർ Rt. Dstrict. Empl Officer
2 പദ്മകുമാരിയമ്മ Rt. HM
3 അഡ്വക്കേറ്റ് ലാലു
4 ശ്രീ. പുന്നക്കാട് സജു
5
ശ്രീ. സുനിൽ കുമാർ(ഫിലിം ആക്ടർ ).